Tuesday, June 30, 2026

War

വെടിനിർത്തൽ ലംഘിച്ച് ഗാസയിലെ അഭയാർത്ഥി ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

എട്ട് മാസമായുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. തിങ്കളാഴ്ച തെക്കൻ, മധ്യ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം കുറഞ്ഞത് എട്ട് പലസ്തീനികൾ...

സമാധാനം അകലെ, പശ്ചിമേഷ്യ യുദ്ധഭീതിയിൽ തന്നെ!: കുവൈറ്റിലും ബഹ്റൈനിലും യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം

ടെഹ്റാൻ : ഇറാനിലെ അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി).  നാവിക, വ്യോമസേന സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടന്നത്...

വീണ്ടും സംഘർഷം, സമാധാനം ഓടി ഒളിച്ചു! ; ഇറാൻ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമാക്രമണം; തിരിച്ചടിച്ച് ടെഹ്‌റാൻ

യുഎസ-ഇറാൻ സംഘർഷത്തിന് വീണ്ടും തുടക്കം. ഇറാൻ്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ വെള്ളിയാഴ്ച അമേരിക്ക വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ ചരക്കുകപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, മേഖലയിലെ...

അമേരിക്ക-ഇറാൻ സമാധാന കരാർ ഇസ്രായേലിന് പാഴ്‌വാക്ക്!; ലെബനനിൽ വീണ്ടും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു

(Photo Courtesy : X)ടെഹ്റാൻ : അമേരിക്ക - ഇറാൻ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. മേഖലയിലെ...

സമാധാനത്തിൻ്റെ ഞായർ ! യുഎസ്- ഇറാൻ സമാധാന കരാർ ഇന്ന് ഒപ്പുവെക്കും

വാഷിങ്ടൺ : യു എസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനത്തിൻ്റെ പുലരി പിറക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ പഹോർമുസ് കടലിടുക്കിലൂടെ പതിവ്...

പശ്ചിമേഷ്യ ശാന്തമാകുന്നു ; ഇറാനെതിരെ ഇനി ആക്രമണമില്ലെന്ന് ട്രംപ്, കരാർ ഉടൻ ഒപ്പുവെക്കും

(Photo Courtesy : White House/X)വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആസൂത്രിത ആക്രമണങ്ങൾ റദ്ദാക്കിയതായി സോഷ്യൽ മീഡിയ...

യു എസ് ആക്രമണത്തിന് തിരിച്ചടി ; കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം

ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച പുലർച്ചെയോടെ ഗൾഫ് മേഖലയിലുടനീളം വൻ...

സമാധാനം ഇനിയുമകലെ! ; യുഎസ് വിമാനം വെടിവച്ചിട്ടതായി ഇറാൻ, നിഷേധിച്ച് പെൻ്റഗൺ

ടെഹ്റാൻ : സമാധാന ചർച്ചകളെ കാറ്റിൽ പറത്തി യു എസും ഇറാനും തമ്മിലുള്ള സംഘർഷം മറുഭാഗത്ത് രൂക്ഷമാകുന്നു. വെള്ളിയാഴ്ച പുലർച്ചെ, ഇറാന്റെ തീരദേശ പ്രവിശ്യയായ ബുഷെഹറിലും ഹോർമുസ് കടലിടുക്കിലും അമേരിക്ക കഴിഞ്ഞ ദിവസം...

സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെ!; ബന്ദർ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് താവളം ലക്ഷ്യമിട്ട് ഇറാൻ

ടെഹ്‌റാൻ : സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ. ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചറിയായി വ്യാഴാഴ്ച പുലർച്ചെ 4:50 ന് ഒരു...

സമാധാനം ഭയപ്പെടുത്തി നേടാനോ ?; ചർച്ചകൾ തുടരുന്നതിനിടെ ഇറാനിൽ യുഎസ് സൈനിക ആക്രമണം

വാഷിങ്ടൺ : നിർണ്ണായകമായ സമാധാന ചർച്ചകൾ തുടരുന്നതിനിടെ ഇറാനിൽ സൈനിക ആക്രമണം നടത്തി യു എസ്. ദക്ഷിണ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും ഹോർമുസ് കടലിടുക്കിന് ) സമീപമുള്ള ഇറാനിയൻ കപ്പലുകൾക്കും നേരെയാണ്...

Popular

spot_imgspot_img