Monday, November 23, 2026

Crime

ഔട്ട്! ; സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ  സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സുഹൈൽ ഷാജഹാനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അംഗമായിരുന്നു സുഹൈൽ ഷാജഹാൻ. കെപിസിസി നിർദ്ദേശത്തെ...

ഡോക്ടറില്‍ നിന്നും 10 ലക്ഷം തട്ടി; DCC അംഗവും AKG സെന്റര്‍ ആക്രമണക്കേസ് പ്രതിയുമായ  സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിസിസി അംഗവും എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയുമായ സുഹൈല്‍ ഷാജഹാൻ അറസ്റ്റില്‍. ഡോക്ടറില്‍ നിന്നും പത്ത് ലക്ഷം തട്ടിയെന്ന കേസിലാണ് സുഹൈല്‍ ഷാജഹാൻ അറസ്റ്റിലായത്. ഡോ. സബൈന്‍...

മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സീനിയര്‍ ഡോക്ടര്‍ക്കെതിരെ പരാതി. നെടുമങ്ങാട് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ വിനുവിനെതിരെയാണ് പെണ്‍കുട്ടി നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി...

ബംഗളൂരുവിൽ അതിക്രൂര കൊലപാതകങ്ങൾ ; ഭാര്യയേയും 6 ബന്ധുക്കളെയും അരക്കല്ലിന് അടിച്ച് കൊന്ന് ടാക്സി ഡ്രൈവർ, ഒരാളുടേതൊഴികെ മറ്റ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല

ബംഗളൂരു : ഏഴ് പേരെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തി ടാക്സി ഡ്രൈവർ. സ്വന്തം വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട  ഭാര്യയെയും അവരെ പിന്തുണച്ച ബന്ധുക്കളെയുമാണ് ടാക്സി ഡ്രൈവർ അരകല്ല് ഉപയോഗിച്ച് അടിച്ചുകൊന്നത്.  സംഭവത്തിൽ ഡ്രൈവർ...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന്‍,  ശ്രീവരാഹം സ്വദേശിനിയായ അനന്ത, ശ്രീകാര്യം സ്വദേശി ഉമര്‍ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.പതിനേഴുകാരനാണ് കഴുത്ത് ഞെരിച്ച്...

അഭിറാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ, പിന്നിൽ പ്രണയത്തർക്കം

തിരുവനന്തപുരം : ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാം എം.ഡി. എന്ന പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹമാണ് പോലീസ്...

കോവളം സ്പാ പീഡനക്കേസ്: മുഖ്യ ഇടനിലക്കാരി പിടിയിൽ; പിന്നിൽ വലിയ പെൺവാണിഭ സംഘമെന്ന് പോലീസ്

തിരുവനന്തപുരം : പെൺകുട്ടിയെ കോവളത്തെ സ്പാ സെന്ററിലെത്തി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ ഇടനിലക്കാരി പിടിയിൽ. ആഡ്രാ സ്വദേശിയായ ബേസിൽ വാണിയാണ് പിടിയിലായത്. ഇവരെ ബംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവളം സി.ഐ...

കൊല്ലം കള്ളനോട്ട് കേസ്: വിപുലമായ അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

കൊല്ലം : കൊല്ലം കള്ളനോട്ട് കേസിൽ വിപുലമായ അന്വേഷണത്തിനായി  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. എസിപി ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കേസ് അന്വേഷിക്കും. കേസില്‍ കൊല്ലം വെസ്റ്റ്...

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍, നൽകിയത് വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക്

വെല്ലൂര്‍ : വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട യുവതിക്ക് അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ  റിട്ടയേർഡ് ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റൻ അറസ്റ്റിൽ. 52കാരനായ ബാബു പി ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെല്ലൂരില്‍...

ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ച; ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

കോഴിക്കോട് : ഖത്തറിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഓഫീസില്‍ നടന്ന കോടികളുടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന കൊയിലാണ്ടി...

Popular

spot_imgspot_img