Sunday, April 19, 2026

Election

കുടുംബത്തിന് 10000 രൂപ, സ്ത്രീകൾക്ക് മാസം 2000 രൂപ, 3 LPG സിലിൻഡർ; തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ  വാഗ്ദാനങ്ങളുമായി ബിജെപി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെ.പി. നന്ദ. കുടുംബനാഥകളായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,000 രൂപ അലവൻസ് നൽകുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും 10,000 രൂപയുടെ...

പോളിംഗ് കണക്കുകൾ വൈകുന്നതിൽ പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുഡിഎഫും എൽഡിഎഫും

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം നാല് കഴിഞ്ഞിട്ടും മണ്ഡലം തിരിച്ചുള്ള അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് - യുഡിഎഫ് പാർട്ടികൾ. വോട്ടെടുപ്പ് വിവരങ്ങൾ...

’90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തും’:എംവി ​ഗോവിന്ദൻ

തിരുവനതപുരം : 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വർദ്ധിക്കാൻ കാരണം ഭരണവിരുദ്ധ തരംഗമല്ലെന്നും ബിജെപിക്ക് ഒരു...

സംസ്ഥാനത്ത് ഉയർന്ന പോളിങ് ; വടക്കൻ ജില്ലകളിൽ  സംസ്ഥാന ശരാശരിക്കും മീതെ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് 78.27 % കടന്നു. 1987ന് ശേഷമുള്ള ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണത്തേത്. മലബാർ മേഖലയിൽ കനത്ത പോളിങാണ്...

ബാരാമതി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, സുനേത്ര പവാറിന് എതിരില്ല

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുൻ എൻ‌സി‌പി നേതാവുമായ അജിത് പവാറിൻ്റെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചു. ഇതോടെ അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ ബാരാമതി ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ...

മുറിവേറ്റ വോട്ട് ! ; 5 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ അക്ഷയ നേടി സ്വന്തം വോട്ടവകാശം

തൃശ്ശൂർ : മുറിവേറ്റ് ഇടതു ചൂണ്ടുവിരലിൽ തുന്നിക്കെട്ടിയ നിലയിലായിരുന്നു അക്ഷയ സന്തോഷ് വോട്ട് ചെയ്യാനെത്തിയത്. ഇത് കണ്ടപാടെ പ്രിസൈഡിങ് ഓഫീസർ വോട്ട് അനുവദിക്കില്ല എന്ന നിലപാടെടുത്തു. എന്നാൽ, അക്ഷയ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ...

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജൻ്റും കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ബി.എം....

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക് എത്തുകയാണ്.  ജനവിധിയെഴുതാൻ  രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ പോളിങ് ബൂത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രാവിലെ ഏഴ് മുതൽ വൈകിട്ട്...

പാലക്കാട് ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് പണം’ ആരോപണം: കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്‌ : എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് കണ്ണാടി...

വോട്ടർക്ക് പണം നൽകിയ സ്ത്രീയെ അറിയില്ലെന്ന ശോഭ സുരേന്ദ്രൻ്റെ വാദം പൊളിച്ച് കോൺഗ്രസ്; സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

പാലക്കാട് : പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വേണ്ടി ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത്. വയോധികക്ക് പണം നൽകിയ സ്ത്രീയെ തനിക്കറിയില്ലെന്ന ശോഭ സുരേന്ദ്രന്‍റെ...

Popular

spot_imgspot_img