Friday, October 9, 2026

Featured

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരെ തേടി സുര്‍ജിത് ഭവനിലെത്തി ഡൽഹി പോലീസ്, പള്ളികളിലെത്തിയും പങ്കെടുക്കരുതെന്ന് നിർദ്ദേശം

(Photo Courtesy: X)ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മിക്ക വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും എസ്എഫ്‌ഐ പ്രവര്‍ത്തകരെ തേടിയിറങ്ങിയിരിക്കുകയാണ് പോലീസ് എന്ന് റിപ്പോർട്ട്. ഇന്നലെ ...

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയിലാണ്. ഇന്‍ഡ്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച് പിഎസ്‌സി റാങ്ക് ജേതാക്കൾ. ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രണ്ട് അദ്ധ്യയന വർഷങ്ങൾ...

ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം

ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ ശുപാർശ ചെയ്യാൻ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. ലഭിക്കുന്ന നിർദ്ദേശങ്ങളും നിവേദനങ്ങളും പരിഗണിച്ച് ഈ...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം തുടരവെ, മുംബൈയിൽ തുടക്കമിട്ട പ്രതിഷേധപരമ്പര ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ച് സിജെപി. എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം...

പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ ടോൾ പിരിവ് ആരംഭിക്കുകയായിരുന്നു. ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് തൽക്കാലം ടോൾ പിരിക്കേണ്ടെന്ന...

ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മേയര്‍ക്ക് പുറമെ, വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍, കോര്‍പററേഷന്‍...

‘റോഡ് പണി പൂർത്തിയായില്ല’, ദേശീയപാത 66 നാട്ടികയിൽ ഇന്ന് മുതൽ ടോൾ പിരിക്കാൻ എൻഎച്ച്എഐ ; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും സിപിഎമ്മും

തൃശൂർ : റോഡ് പണി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ദേശീയപാത 66ലെ നാട്ടികയിൽ ടോൾ പിരിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ഒക്ടോബർ 8, വ്യാഴാഴ്ച മുതൽ ടോൾ പിരിവ്...

കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ജൻശതാബ്ധിക്ക് പുതിയ കോച്ചുകളും പുഷ്ബാക്ക് സീറ്റുകളും വരുന്നു; ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് ദക്ഷിണ റെയിൽവെ

തിരുവനന്തപുരം : ജൻശതാബ്ധി ട്രെയിനുകളിലെ സീറ്റുകളെ ചൊല്ലി ഉയർന്നുവന്ന വലിയ വിമർശനങ്ങളെ മുഖവിലക്കെടുത്ത് മാറ്റം വരുത്തിയ പുതിയ പുഷ്ബാക്ക് സീറ്റുകളുടെ (ബക്കറ്റ് സീറ്റ്) ചിത്രം പുറത്തുവിട്ട് ദക്ഷിണ റെയിൽവെ. തിരുവനന്തപുരം - കണ്ണൂർ...

ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. 104...

Popular

spot_imgspot_img