Saturday, October 10, 2026

Featured

പ്രവൃത്തിദിനങ്ങൾ അഞ്ച് ആക്കുന്നതിൽ നിർണ്ണായക യോഗം 17ന് ; പൊതു അവധിയും ലീവും കുറയ്ക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സർവ്വീസ് സംഘടനകൾ

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ. ഇതു സംബന്ധിച്ച് വിവിധ സർവ്വീസ് സംഘടനകൾക്ക് അഡീഷണൽ...

‘ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ’;തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി വിജയൻ

ന്യൂഡൽഹി : ദില്ലിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ തുടരുകയാണെന്ന് മുൻ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പറഞ്ഞു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനൊപ്പം പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും...

സമാധാന സമരത്തിൽ ‘സമാധാനം’ നഷ്ടപ്പെട്ട് ഭരണകൂടം ; ജന്തർ മന്ദറിൽ പോലീസ് നരനായാട്ട്, സിജെപി നേതാക്കൾ മുൻകൂർ അറസ്റ്റിൽ, സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ജയിൽ സമാനമായ വാഹനത്തിൽ ഡൽഹിയിൽ കറക്കുന്നു പോലീസ്, ഇതിനിടയിലും...

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സമാധാനപരമായി സംഘടിപ്പിക്കാൻ തീരുമാനിച്ച സമരത്തിൽ സമാധാനം നഷ്ടപ്പെട്ട് കേന്ദ്ര സർക്കാർ. പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത...

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച വൻ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കൂട്ട...

‘ആകെ വോട്ടർമാർ 772, ബിജെപിക്ക് കിട്ടിയത് 909 വോട്ടുകൾ, വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ’; ബംഗാളിൽ വോട്ട് ചോരി ആരോപണവുമായി പ്രതിപക്ഷം

കൊല്‍ക്കത്ത : 'വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ' - റെജിനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍വ് സര്‍ക്കാര്‍ നിയമവിരുദ്ധമായി വോട്ട് ചെയ്‌തെന്ന് തെളിയിക്കുന്ന ദൃശ്യം എക്‌സിലൂടെ പുറത്തുവിട്ടുകൊണ്ട് ബംഗാള്‍...

സിഎംആര്‍എല്‍  – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ അല്ലെങ്കിൽ തിങ്കളാഴ്ചയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കും. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇഡിയുടെ കത്ത് പരിശോധിക്കാന്‍...

സിജെപി പ്രതിഷേധം : മെട്രോ അടച്ചു , ട്രെയിനുകൾ റദ്ദാക്കി; വിമർശനവുമായി സുപ്രീം കോടതി, യുവജനങ്ങളെ ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചിടൂ എന്ന് അഭിജീത് ദിപ്കെ

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ( സിജെപി ) ശനിയാഴ്ച പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഒക്ടോബർ 10ന് ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കിയതും...

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം : നവരാത്രി പൂജയുമായി ബന്ധപ്പെട്ടുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ...

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന് ശേപ്പപ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ വ്യത്യാസം. പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കിലെത്തിയപ്പോൾ മുമ്പ് ഒന്നാം റാങ്കിലുണ്ടായിരുന്ന അരുൺ ജെ പ്രതാപ്...

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരെ തേടി സുര്‍ജിത് ഭവനിലെത്തി ഡൽഹി പോലീസ്, പള്ളികളിലെത്തിയും പങ്കെടുക്കരുതെന്ന് നിർദ്ദേശം

(Photo Courtesy: X)ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മിക്ക വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും എസ്എഫ്‌ഐ പ്രവര്‍ത്തകരെ തേടിയിറങ്ങിയിരിക്കുകയാണ് പോലീസ് എന്ന് റിപ്പോർട്ട്. ഇന്നലെ ...

Popular

spot_imgspot_img