Monday, August 17, 2026

Featured

അനുമതി നിഷേധിച്ച പരിപാടി സംഘടിപ്പിച്ച് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍; വി സിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി...

കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച പരിപാടി സംഘടിപ്പിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍. എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഷീ ഫെസ്റ്റിനാണ്  കണ്ണൂർ സ‍ർവ്വകലാശാല വൈസ്...

ദേശീയപാതയോരത്തെ ദൂരപരിധി: അവകാശ സംരക്ഷണത്തിന് ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ ; കേസിൽ കക്ഷി ചേർക്കണമെന്ന് ഫൗസിയ

ന്യൂഡൽഹി: ദേശീയപാതയോരത്ത് വീട്, വാണിജ്യ സ്ഥാപന നിർമ്മാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ. തൃശൂർ ചാവക്കാട് സ്വദേശി...

ബിഹാർ അശോക് ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക് 

പാട്‌ന : ബിഹാർ ലഖിസരായ് ജില്ലയിലെ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ...

ഐഷി ഘോഷ് പങ്കെടുക്കുന്ന ഷീ ഫെസ്റ്റിന് വിലക്ക് ഏർപ്പെടുത്തി കണ്ണൂർ സർവ്വകലാശാല

കണ്ണൂർ : എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന ഷീ ഫെസ്റ്റിന് വിലക്ക് ഏർപ്പെടുത്തി കണ്ണൂർ സ‍ർവ്വകലാശാല.  യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയൻ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിക്കാണ് വൈസ്ചാൻസലർ അനുമതി...

സവർക്കറെ പ്രശംസിച്ച് ചോദ്യം : വിവാദ ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകൻ്റെ സസ്പെൻഷൻ കാരണം   കോടതിയെ അറിയിക്കാർ സംസ്ഥാന സർക്കാർ

കൊച്ചി : സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പ്രശംസിച്ച് ചോദ്യാവലി തയ്യാറാക്കിയത് വിവാദമായതിനെ തുടർന്ന്  അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഹൈക്കോടതിയെ കാരണം ബോധിപ്പിക്കാൻ സംസ്ഥാന സർക്കാർ. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന്...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു, തിങ്കൾ രാവിലെ 5 മണി മുതൽ ഭക്തർക്ക് ദർശനം

പത്തനംതിട്ട : ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച ചിങ്ങ മാസം...

കാലടി സർവ്വകലാശാലയിലെ പ്രതിഷേധം : വിസിയുടെ പരാതിയിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കാലടി: കാലടി സംസ്‌കൃത സർവ്വകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വൈസ് ചാൻസലർ സിസാ തോമസിന്റെ പരാതിയിലും പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലുമാണ് നടപടി. മെബിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ്...

കോട്ടയത്ത് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്നു; ലൈസന്‍സ് റദ്ദാക്കി എക്‌സൈസ് മന്ത്രി, ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശ

കോട്ടയം : എക്‌സൈസ് വകുപ്പ് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ രാജ് റീഗല്‍ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മന്ത്രി...

നടന്‍ ദേവന് ബിജെപിയെ മടുത്തു, പാർട്ടി വിട്ടു

കൊച്ചി : നടന്‍ ദേവന്‍ ബിജെപി വിട്ടു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്‍റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ദേവന്‍ പ്രതികരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്...

സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധം; ഞായറാഴ്ച പത്രമെത്തില്ല, ഏജന്റുമാര്‍ പണിമുടക്കിൽ

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പത്ര ഏജന്റുമാര്‍ ഞായറാഴ്ച പണിമുടക്കും. സംസ്ഥാന വ്യാപകമായി ഇന്ന് പത്ര വിതരണം നടത്തില്ലെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ വ്യക്തമാക്കി. വിഷയത്തില്‍...

Popular

spot_imgspot_img