Featured
ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി
ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്തതായി റിപ്പോർട്ട്.ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക്...
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് 3 പേർ മരിച്ച സംഭവം: 19-കാരനായ പ്രതി രാത്രി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി പോലീസ്
കൊച്ചി : എറണാകുളം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ച ദാരുണ സംഭവത്തിൽ ഡ്രൈവർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. ആലപ്പുഴ ആലിശ്ശേരി സ്വദേശിയും രാജഗിരി...
‘എന്നെ അറസ്റ്റ് ചെയ്തിട്ടില്ല, തട്ടിക്കൊണ്ടുപോകുകയായിരുന്നു’ ; ഡൽഹി പോലീസ് നടപടിക്കെതിരെ ധ്രുവ് റാഠി
ന്യൂഡൽഹി : ഡൽഹിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. വീട്ടിൽ കടന്നുകയറി ആയുധധാരികളായ ആളുകൾ തന്നെ പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും പ്രതിഷേധിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ധ്രുവ് റാഠി...
‘ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് പുന:സ്ഥാപിക്കണം’; കേന്ദ്രത്തിനും ഡൽഹി പോലീസിനും നിർദ്ദേശം നൽകി സുപ്രീംകോടതി, വാദങ്ങൾ കേട്ട് സ്‌പെഷ്യൽ സിറ്റിങ്
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കാൻ സ്‌പെഷ്യൽ സിറ്റിങ് ചേർന്ന് സുപ്രീംകോടതി. എല്ലാ കക്ഷികളുടെയും വാദം കേട്ട് ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നടന്ന സംഭവങ്ങളെ...
‘ഡിജിപി പണി ചെയ്ത ഒരാളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകും’; രാജി വിഷയത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ
തിരുവനന്തപുരം : തിരുവനതപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി മേയർക്ക് നൽകുകയും ഒടുവിൽ പിൻവലിക്കുകയും ചെയ്ത ആർ ശ്രീലേഖ ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പുതിയ വിശദീകരണവുമായി രംഗത്ത്. ഡിജിപി പണി ചെയ്യുന്ന...
ഡൽഹി തെരുവുകൾ ഇന്നും സമര വീഥിയാവും; ജന്തർ മന്ദർ പോലീസ് വേദിയും !
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്തെ തെരുവുകൾ സമര വീഥിയാകും. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്ദറിൽ എത്താന്‍ സിജെപി വക്താവ് അജിങ്ക്യ ഷിന്‍ഡെ...
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; 12 മരണം, 309 പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം അഴിച്ചുവിട്ട് ഹൂതി വിമതര്‍. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ...
‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയിലും നിയമപാലകസേനകളുടെ നടപടികളിലും ആശങ്കയറിയിച്ച യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസ്താവന തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും ഇടത് പാർട്ടികളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയില്‍ മറുപടിയുമായി ഇന്ത്യ. യു എന്നിന്റേത് ഇന്ത്യയുടെ ആഭ്യന്തര...
‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’; വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഡല്‍ഹി പോലീസിന്റെ മുന്നില്‍വെച്ചാണ് ആക്രമണമെന്നാണ് കോണ്‍ഗ്രസ്...
പ്രവൃത്തിദിനങ്ങൾ അഞ്ച് ആക്കുന്നതിൽ നിർണ്ണായക യോഗം 17ന് ; പൊതു അവധിയും ലീവും കുറയ്ക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സർവ്വീസ് സംഘടനകൾ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ. ഇതു സംബന്ധിച്ച് വിവിധ സർവ്വീസ് സംഘടനകൾക്ക് അഡീഷണൽ...

