Monday, October 12, 2026

Featured

അപേക്ഷ ക്ഷണിച്ചില്ല, ഇന്റര്‍വ്യൂയും നടത്തിയില്ല, ബയോഡാറ്റ ലഭിച്ചപ്പോള്‍ നിയമനം; വിവാദത്തിനൊടുവിൽ സീമാറ്റിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ

തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ നോക്കുകുത്തികളാക്കി, സ്വന്തക്കാരെ സർക്കാർ സർവ്വീസുകളിൽ തിരുകി കയറ്റുന്നതിൻ്റെ ഒരു ഉദാഹരണം മാത്രമാണ് മേൽ വിവരിച്ചത്. ഇതൊരു സീമാറ്റിലെ കാര്യം മാത്രം....

ഒമാന്‍ തീരത്ത് വീണ്ടും കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി....

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം കനക്കും. സമരം ശക്തമാക്കാന്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിന് അനുമതി തേടി സിജെപിയും രംഗത്തുണ്ട്. ഗ്യാനേഷ്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരമാണ് പ്രമയം അവതരിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ...

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. സംഭവത്തിന്റെ...

‘പാർലമെന്റ് അംഗമാണെന്ന് ഐഡന്റിറ്റി കാർഡ് കാണിച്ചിട്ടും ഉപദ്രവിച്ചു, പോലീസ് നരനായാട്ടിൽ അന്വേഷണം വേണം’: രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്കെതിരെ ഉണ്ടായ ക്രൂരമായ പോലീസ് ആക്രമണത്തിൽ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ട് രാഷ്ട്രപതി, രാജ്യസഭാ അദ്ധ്യക്ഷൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തയച്ച് ഡോ...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്തതായി റിപ്പോർട്ട്.ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക്...

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് 3 പേർ മരിച്ച സംഭവം: 19-കാരനായ പ്രതി രാത്രി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി പോലീസ്

കൊച്ചി : എറണാകുളം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ച ദാരുണ സംഭവത്തിൽ ഡ്രൈവർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. ആലപ്പുഴ ആലിശ്ശേരി സ്വദേശിയും രാജഗിരി...

‘എന്നെ അറസ്റ്റ് ചെയ്തിട്ടില്ല, തട്ടിക്കൊണ്ടുപോകുകയായിരുന്നു’ ; ഡൽഹി പോലീസ് നടപടിക്കെതിരെ ധ്രുവ് റാഠി

ന്യൂഡൽഹി : ഡൽഹിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. വീട്ടിൽ കടന്നുകയറി ആയുധധാരികളായ ആളുകൾ തന്നെ പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും പ്രതിഷേധിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ധ്രുവ് റാഠി...

‘ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് പുന:സ്ഥാപിക്കണം’; കേന്ദ്രത്തിനും ഡൽഹി പോലീസിനും നിർദ്ദേശം നൽകി സുപ്രീംകോടതി, വാദങ്ങൾ കേട്ട് സ്‌പെഷ്യൽ സിറ്റിങ്

ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കാൻ സ്‌പെഷ്യൽ സിറ്റിങ് ചേർന്ന് സുപ്രീംകോടതി. എല്ലാ കക്ഷികളുടെയും വാദം കേട്ട് ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നടന്ന സംഭവങ്ങളെ...

Popular

spot_imgspot_img