Tuesday, October 13, 2026

Featured

‘സിന്‍’ എന്ന നോവലിന്റെ കോപ്പിയടിയാണ് ‘കലാച്ചി’ എന്ന ആരോപണം: ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര

തൃശൂര്‍ : 'കലാച്ചി' എന്ന തൻ്റെ നോവല്‍ 'സിന്‍' എന്ന നോവലിന്റെ കോപ്പിയടിയാണെന്ന എഴുത്തുകാരി ഹരിത സാവിത്രിയുടെ ആരോപണത്തിൽ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര. നവംബര്‍ ഏഴിന് തൃശൂര്‍ ചീഫ് ജ്യൂഡീഷ്യല്‍...

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് പി രാജീവ്

തിരുവനന്തപുരം : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈലിനെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നതായി മുന്‍ മന്ത്രി പി രാജീവ്. ഇത് അതീവ ഗൗരവം ഉള്ള വിഷയമാണെന്നും പോലീസ്...

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി വാട്ടർ മെട്രോക്ക് സമാനമായ പദ്ധതി ഒരുങ്ങുന്നു. ഏഴ് രാജ്യങ്ങളിലാണ് വാട്ടർ മെട്രോ സർവ്വീസിന് വേണ്ടി കെഎംആർഎല്ലിന് അവസരമൊരുക്കുന്നത്.വിയറ്റ്നാമിലും മലേഷ്യയിലും വാട്ടർ...

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫും യുഡിഎഫും. ടോൾ പ്ലാസയിലേക്ക് എൽഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ...

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം ഭേദിച്ച് ജന്തർ മന്ദറിൽ കടന്നുകയറി പ്രതീകാത്മക സമരം കാഴ്ചവെച്ച് സിജെപി പ്രവർത്തകർ. ഒരാളേക്കാൾ പൊക്കമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ജന്തർ മന്ദറിലേക്കുള്ള...

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജി വെയ്ക്കാമോ?; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം സജീവമായി തുടരുന്നതിനിടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. കേരളം, കര്‍ണാടക,...

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവിന് കേസെടുത്ത് പോലീസ്. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി (49) ആണ് ഇന്നലെ വൈകീട്ട്...

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് കേസ്. രണ്ടുവര്‍ഷം തടവും 5,000 രൂപ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ സർക്കാർ. കേരള നിയമസഭയിൽ ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ്...

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയുമായി ഇന്ത്യാ മുന്നണിയുടെ വമ്പൻ സുപ്രീം കോടതി മാർച്ച് ; ഹര്‍ജിയില്‍ ഉന്നയിക്കുന്നത് 10 ആവശ്യങ്ങൾ

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് നടന്നു. ഗ്യാനേഷ്കുമാറിനെതിരായ ഹർജിയുമായി കൊണാട്ട് പ്ലേസില്‍...

Popular

spot_imgspot_img