Wednesday, October 14, 2026

Featured

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം വരുന്നു. ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകളെ മാത്രമെ ഇനി മുതല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍ ബോട്ടു മറിഞ്ഞ് 13 പേര്‍ മരിച്ചു. ബോട്ടില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് വിവരം. രാത്രി...

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. എറണാകുളം പുത്തന്‍കുരിശ് വടയമ്പാടി പത്താംമൈല്‍ വാദ്യംപടി കുന്നത്തുകാവാലംകുഴി എബിന്‍ ബി പോള്‍ (32) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ...

ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹി പോലീസിന്റെയും കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ കേരള യൂണിയന്‍...

ഫ്ലൈദുബൈ ആക്രമണം: ഹമാം അൽ ഹമാമിയുമായി ബന്ധമുള്ള മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിൽ

ദുബൈ : ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച  ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിലായി. ഒക്ടോബർ മൂന്നിനായിരുന്നു ഇവർ...

‘സിന്‍’ എന്ന നോവലിന്റെ കോപ്പിയടിയാണ് ‘കലാച്ചി’ എന്ന ആരോപണം: ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര

തൃശൂര്‍ : 'കലാച്ചി' എന്ന തൻ്റെ നോവല്‍ 'സിന്‍' എന്ന നോവലിന്റെ കോപ്പിയടിയാണെന്ന എഴുത്തുകാരി ഹരിത സാവിത്രിയുടെ ആരോപണത്തിൽ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര. നവംബര്‍ ഏഴിന് തൃശൂര്‍ ചീഫ് ജ്യൂഡീഷ്യല്‍...

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് പി രാജീവ്

തിരുവനന്തപുരം : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈലിനെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നതായി മുന്‍ മന്ത്രി പി രാജീവ്. ഇത് അതീവ ഗൗരവം ഉള്ള വിഷയമാണെന്നും പോലീസ്...

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി വാട്ടർ മെട്രോക്ക് സമാനമായ പദ്ധതി ഒരുങ്ങുന്നു. ഏഴ് രാജ്യങ്ങളിലാണ് വാട്ടർ മെട്രോ സർവ്വീസിന് വേണ്ടി കെഎംആർഎല്ലിന് അവസരമൊരുക്കുന്നത്.വിയറ്റ്നാമിലും മലേഷ്യയിലും വാട്ടർ...

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫും യുഡിഎഫും. ടോൾ പ്ലാസയിലേക്ക് എൽഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ...

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം ഭേദിച്ച് ജന്തർ മന്ദറിൽ കടന്നുകയറി പ്രതീകാത്മക സമരം കാഴ്ചവെച്ച് സിജെപി പ്രവർത്തകർ. ഒരാളേക്കാൾ പൊക്കമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ജന്തർ മന്ദറിലേക്കുള്ള...

Popular

spot_imgspot_img