New Delhi
മണ്ഡല പുന:ർനിർണ്ണയ ബിൽ പാസാകുമെന്ന് കേന്ദ്രം; 371 വോട്ടുകൾ ലഭിക്കുമെന്ന് അവകാശവാദം
ന്യൂഡൽഹി : പാർലമെന്റിൽ മണ്ഡലപുന:ർനിർണ്ണയബിൽ പാസാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. 371 വോട്ടുകൾ കിട്ടുമെന്നും എട്ടുവോട്ടുകൾ അധികം ലഭിച്ച് ഡീലിമിറ്റേഷൻ ബിൽ പാസാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ 18...
ഇന്ത്യ സഖ്യയോഗത്തില്‍ നിന്ന് വിട്ട് നിന്ന് എന്‍സിപി; ഡിഎംകെ നിലപാടിൽ അമ്പരന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്ലിനെതിരെയുള്ള നിലപാട വ്യക്തമാക്കാനായി ഇന്ത്യാ സഖ്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി ശരദ് പവാര്‍ വിഭാഗം. മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്ലിനെക്കുറിച്ചും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചര്‍ച്ച...
‘പവാറിന്റെ തീരുമാനം ദൗർഭാഗ്യകരം’; മണ്ഡല പുന:ർനിർണ്ണയ ബിൽ പിന്തുണയ്ക്കെതിരെ കോൺഗ്രസ്
ന്യൂഡൽഹി : ലോക്സഭാ മണ്ഡലങ്ങളുടെ പുന:ർനിർണ്ണയ ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള ശരദ് പവാർ എൻ.സി.പി (എസ്.പി)യുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. തീരുമാനം ദൗർഭാഗ്യകരമാണെന്നും ഇത്തരം നിർണ്ണായക വിഷയങ്ങൾ 'ഇന്ത്യ' സഖ്യ യോഗത്തിൽ...
ഡൽഹിയിൽ യുവതി കഫേയിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി; 2 സ്ത്രീകളടക്കം 3 പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിൽ കഫേയിൽവെച്ച് യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കിഴക്കൻ ഡൽഹിയിൽ പ്രീത് വിഹാറിലെ സൽത്താനത്ത് കഫേയിലാണ് 22-കാരി അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ,...
വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ; മുന്നറിയിപ്പുമായി കേന്ദ്രം ; ‘ബ്രൗസർ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷിതരാകില്ല’
ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്സ്ആപ്പ് വെബ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. ലോഗിൻ ചെയ്ത അക്കൗണ്ടുകൾ ലോഗൗട്ട് ചെയ്യാൻ മറക്കുന്നത്...
താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും കാണണമെന്ന് മോഹം; പാക് മന്ത്രിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പാക്കിസ്ഥാൻ മന്ത്രിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ആദ്യ സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാൻ ഇന്ത്യയിൽ...
‘പരിചിതമായ ഭയങ്ങൾ വീണ്ടും തേടി വരുന്നതായി തോന്നുന്നു’; തന്നെ കൂട്ടബലാത്സംഗം ചെയ്ത് കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് മരവിപ്പിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ബിൽക്കീസ് ബാനോ
2002 ലെ ഗുജറാത്ത് കലാപത്തെ അതിജീവിച്ച ബിൽക്കീസ് ബാനോ, ഗർഭിണിയായ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പുരുഷന്മാർക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതിയുടെ തീരുമാനത്തിൽ അഗാധമായ...
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പിനെതിരെ 1984 സിഖ് വിരുദ്ധ കലാപ ഇരകളുടെ കുടുംബങ്ങൾ; പുസ്തകം കത്തിച്ച് പ്രതിഷേധം
ന്യൂഡൽഹി : സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൌവ് ' എന്ന ഓർമ്മക്കുറിപ്പിനെതിരെ പ്രതിഷേധവുമായി 1984-ലെ സിഖ് വിരുദ്ധ കലാപ ഇരകളുടെ കുടുംബാംഗങ്ങൾ. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ...
സംഭാവനയിൽ മുമ്പിൽ ബിജെപി തന്നെ, 6,074.02 കോടി! ; കോൺഗ്രസിനേക്കാൾ 12 ഇരട്ടി കൂടുതൽ
ന്യൂഡല്‍ഹി : വന്‍കിട സംഭാവനകൾ ലഭ്യമാകുന്ന രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ ഭരണകക്ഷിയായ ബിജെപി തന്നെ മുന്നിലെന്ന് റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംഭാവനയായി ബിജെപിക്ക് ലഭിച്ചത് 6,074.02 കോടി രൂപ!. 20,000 രൂപയ്ക്ക്...
ഡൽഹി കലാപ ഗൂഢാലോചനക്കേസ്: ഹർജിയുമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രീം കോടതിയിൽ
ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജാമ്യം തള്ളിയ ഡൽഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച് സാമൂഹ്യപ്രവർത്തകരായ ഉമർ ഖാലിദും ഷർജീൽ ഇമാമും. ആറ് വർഷത്തിലേറെയായി...

