Protests
ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. സംഭവത്തിന്റെ...
‘പാർലമെന്റ് അംഗമാണെന്ന് ഐഡന്റിറ്റി കാർഡ് കാണിച്ചിട്ടും ഉപദ്രവിച്ചു, പോലീസ് നരനായാട്ടിൽ അന്വേഷണം വേണം’: രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി
ന്യൂഡൽഹി : മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്കെതിരെ ഉണ്ടായ ക്രൂരമായ പോലീസ് ആക്രമണത്തിൽ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ട് രാഷ്ട്രപതി, രാജ്യസഭാ അദ്ധ്യക്ഷൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തയച്ച് ഡോ...
‘എന്നെ അറസ്റ്റ് ചെയ്തിട്ടില്ല, തട്ടിക്കൊണ്ടുപോകുകയായിരുന്നു’ ; ഡൽഹി പോലീസ് നടപടിക്കെതിരെ ധ്രുവ് റാഠി
ന്യൂഡൽഹി : ഡൽഹിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. വീട്ടിൽ കടന്നുകയറി ആയുധധാരികളായ ആളുകൾ തന്നെ പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും പ്രതിഷേധിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ധ്രുവ് റാഠി...
‘ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് പുന:സ്ഥാപിക്കണം’; കേന്ദ്രത്തിനും ഡൽഹി പോലീസിനും നിർദ്ദേശം നൽകി സുപ്രീംകോടതി, വാദങ്ങൾ കേട്ട് സ്‌പെഷ്യൽ സിറ്റിങ്
ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കാൻ സ്‌പെഷ്യൽ സിറ്റിങ് ചേർന്ന് സുപ്രീംകോടതി. എല്ലാ കക്ഷികളുടെയും വാദം കേട്ട് ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നടന്ന സംഭവങ്ങളെ...
ഡൽഹി തെരുവുകൾ ഇന്നും സമര വീഥിയാവും; ജന്തർ മന്ദർ പോലീസ് വേദിയും !
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്തെ തെരുവുകൾ സമര വീഥിയാകും. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്ദറിൽ എത്താന്‍ സിജെപി വക്താവ് അജിങ്ക്യ ഷിന്‍ഡെ...
‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയിലും നിയമപാലകസേനകളുടെ നടപടികളിലും ആശങ്കയറിയിച്ച യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസ്താവന തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും ഇടത് പാർട്ടികളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയില്‍ മറുപടിയുമായി ഇന്ത്യ. യു എന്നിന്റേത് ഇന്ത്യയുടെ ആഭ്യന്തര...
‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’; വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഡല്‍ഹി പോലീസിന്റെ മുന്നില്‍വെച്ചാണ് ആക്രമണമെന്നാണ് കോണ്‍ഗ്രസ്...
‘ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ’;തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി വിജയൻ
ന്യൂഡൽഹി : ദില്ലിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ തുടരുകയാണെന്ന് മുൻ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പറഞ്ഞു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനൊപ്പം പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും...
സമാധാന സമരത്തിൽ ‘സമാധാനം’ നഷ്ടപ്പെട്ട് ഭരണകൂടം ; ജന്തർ മന്ദറിൽ പോലീസ് നരനായാട്ട്, സിജെപി നേതാക്കൾ മുൻകൂർ അറസ്റ്റിൽ, സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ജയിൽ സമാനമായ വാഹനത്തിൽ ഡൽഹിയിൽ കറക്കുന്നു പോലീസ്, ഇതിനിടയിലും...
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സമാധാനപരമായി സംഘടിപ്പിക്കാൻ തീരുമാനിച്ച സമരത്തിൽ സമാധാനം നഷ്ടപ്പെട്ട് കേന്ദ്ര സർക്കാർ. പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത...
ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരെ തേടി സുര്‍ജിത് ഭവനിലെത്തി ഡൽഹി പോലീസ്, പള്ളികളിലെത്തിയും പങ്കെടുക്കരുതെന്ന് നിർദ്ദേശം
(Photo Courtesy: X)ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മിക്ക വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും എസ്എഫ്‌ഐ പ്രവര്‍ത്തകരെ തേടിയിറങ്ങിയിരിക്കുകയാണ് പോലീസ് എന്ന് റിപ്പോർട്ട്. ഇന്നലെ ...

