Monday, November 9, 2026

Travel

വയനാട്ടിലേക്ക് അതിവേഗ റെയിൽ, കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് 35 മിനുട്ടിൽ എത്താം, 20 കി.മീ നീളത്തിൽ ഇരട്ട തുരങ്കങ്ങൾ; വിശദീകരിച്ച് ഇ ശ്രീധരൻ

കൽപ്പറ്റ : വയനാട്ടിലേക്ക് അതിവേഗ റെയിൽപാത എത്തുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതിവേഗ റെയിൽ പദ്ധതിയുടെ ഒന്നാംഘട്ടം കോഴിക്കോട് നിന്ന് സുൽത്താൻബത്തേരിയിലേക്ക് 35 മിനുട്ടിൽ എത്താൻ കഴിയുന്ന തരത്തിലാണ്  നിർമ്മിക്കുകയെന്ന് ഇ ശ്രീധരൻ...

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ വരുമാനത്തിൽ മുന്നിൽ കേരളം ; ഒന്നാമത് തിരുവനന്തപുരം – മംഗളൂരു സർവ്വീസ്

കൊച്ചി : രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരുമാനത്തിൽ മുന്നിൽ കേരളത്തിൽ ഓടുന്ന സർവ്വീസുകളാണെന്ന് റെയിൽവെ. ഇതിൽ തിരുവനന്തപുരം - മംഗളൂരു സർവ്വീസ് ആണ് ഒന്നാമത്. രാജ്യത്ത് 160ൽ അധികം വന്ദേ...

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, കേരളത്തെ തള്ളി യശ്വന്ത്പുരിലേക്ക് നീട്ടി

കോഴിക്കോട് : മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. പകരം, യശ്വന്ത്പുരിലേക്ക് നീട്ടി കൊണ്ടുള്ള ഉത്തരവ് റെയിൽവെ പുറത്തിറക്കി. വന്ദേഭാരത് എക്സ്പ്രസുകളിൽ നഷ്ടത്തിലോടുന്നതാണ് മംഗളൂരു-മഡ്ഗാവ് ട്രെയിൻ. ഞായറാഴ്ച ഒഴികെ ശരാശരി 30-40%...

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ ഇനി മൊബൈൽ ചാർജിങ് അനുവദനീയമല്ല; വൈദ്യുതി വിച്ഛേദിക്കും

ന്യൂഡൽഹി : ട്രെയിൻ യാത്രയിൽ മൊബൈൽ ഫോൺ, പവർ ബാങ്ക്, ലാപ് ടോപ്പ് ഉൾപ്പെടെയുള്ളവയുടെ ചാർജിങ് സമയത്തിൽ കർശന നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുമണിവരെ മൊബൈൽ...

ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും കണ്ണൂര്‍ എക്‌സിക്യൂട്ടീവ് കാസര്‍ഗോഡ് വരെയും നീട്ടിയേക്കും

ന്യൂഡല്‍ഹി : കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന ധൻബാദ് - ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസര്‍ഗോഡ് വരെയും നീട്ടിയേക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബിജെപി നേതാക്കൾ...

റെയിൽവെ പ്ലാറ്റ്ഫോമിലും ട്രെയിനിലും ഫോൺ ലൌഡ് സ്പീക്കറിൽ ഇട്ടാൽ 1000 രൂപ പിഴ; ആവർത്തിച്ചാൽ 6 മാസം ജയിൽ വാസവും 5000 രൂപ പിഴയും

കൊച്ചി : ട്രെയിനുകളിലും റെയിൽവെ പ്ലാറ്റ്ഫോം അടക്കമുള്ള പരിസരങ്ങളിലും മൊബൈൽ ഫോണുകൾ സ്പീക്കർ മോഡിൽ ഉപയോഗിക്കുന്നതിനും ഉറക്കെ സംസാരിക്കുന്നതിനുമുള്ള വിലക്ക് കൂടുതൽ കർക്കശമാക്കി ഇന്ത്യൻ റെയിൽവെ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഇത്തരത്തിൽ...

മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ; ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം!

കൊച്ചി : മധുര - ഗുരുവായൂർ എക്സ്പ്രസിൽ ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരം. വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവെ.  അത്യാധുനിക ഗ്ലാസ് റൂഫ് കോച്ചുകളിലൂടെ ചുറ്റുമുള്ള പ്രകൃതിയെ മുഴുവനായും...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവെക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. എല്ലാ ട്രെയിൻ യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബർ 27 മുതൽ...

കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ജൻശതാബ്ധിക്ക് പുതിയ കോച്ചുകളും പുഷ്ബാക്ക് സീറ്റുകളും വരുന്നു; ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് ദക്ഷിണ റെയിൽവെ

തിരുവനന്തപുരം : ജൻശതാബ്ധി ട്രെയിനുകളിലെ സീറ്റുകളെ ചൊല്ലി ഉയർന്നുവന്ന വലിയ വിമർശനങ്ങളെ മുഖവിലക്കെടുത്ത് മാറ്റം വരുത്തിയ പുതിയ പുഷ്ബാക്ക് സീറ്റുകളുടെ (ബക്കറ്റ് സീറ്റ്) ചിത്രം പുറത്തുവിട്ട് ദക്ഷിണ റെയിൽവെ. തിരുവനന്തപുരം - കണ്ണൂർ...

പാലിയേക്കര ടോൾ പ്ലാസയിൽ ബാരിയര്‍ ഫ്രീ ടോള്‍ നടപ്പിലാക്കാൻ നിർദ്ദേശം; വാഹനങ്ങൾ തടയാതെ ടോള്‍ പിരിവ് നടത്താം, ഗതാഗത കുരുക്കിന് പരിഹാരവുമാകും

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ബാരിയര്‍ ഫ്രീ ടോള്‍ നടപ്പിലാക്കുന്ന കാര്യം പരിശോധിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ. ടോള്‍ ബൂത്തില്‍ വാഹനങ്ങൾ നിര്‍ത്താതെ തന്നെ കടന്നുപോകാന്‍ അനുവദിക്കുന്ന,...

Popular

spot_imgspot_img