Tuesday, September 29, 2026

New Delhi

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം. സിപിഐഎം, സിപിഐ, സിപിഐഎം എൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെ 5...

ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണം. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; ജന്തർ മന്ദറിൽ സംഘർഷാവസ്ഥ

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ...

സിജെപി അന്ത്യശാസനം : ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ; ചുറ്റുമുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്

(Photo courtesy: X)ന്യൂഡൽഹി : 48 മണിക്കൂറിനുള്ളിൽ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ മുന്നറിയിപ്പിന് പിന്നാലെ ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ...

സിജെപി മുന്നറിയിപ്പ്; ‘തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം’ 

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നുമുള്ള മുന്നറിയിപ്പുമായികോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രംഗത്ത്. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും...

‘മതപരവും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു’ – ടി.എം. കൃഷ്ണയുടെ ഹർജിയിൽ സുപ്രീം കോടതി

ന്യൂഡൽഹി : മതപരമായ കാരണങ്ങളാലും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര റെയിൽവെ മന്ത്രിഅശ്വിനി വൈഷ്‌ണവുമായി ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശ്രമവും ഫലം കണ്ടില്ല. മംഗളൂരു സെൻട്രൽ റെയിൽവെ...

റേഷന്‍ കാര്‍ഡുകൾ ഇല്ലാതാകുന്നു ; ഉപയോക്താവിനെ തിരിച്ചറിയാൻ ഇ-പോസ് മെഷീനുകൾ, ശേഷം സ്മാർട്ട് പിഡിഎസ് വഴി റേഷൻ

തിരുവനന്തപുരം: റേഷൻ കാർഡുകൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇനി 'സ്മാര്‍ട്ട് പിഡിഎസ്' നടപ്പിലാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ പുതിയ നീക്കം. ഇതിനായി എല്ലാ തരത്തില്‍പെട്ട റേഷന്‍ കാര്‍ഡിലും ഉടമകൾ മൊബൈല്‍...

ഒക്ടോബർ 15 മുതൽ പെട്രോൾ പമ്പുകളിൽ 2000 രൂപക്ക് മുകളിലുള്ള യുപിഐ പേയ്മെൻ്റ് സ്വീകരിക്കില്ലെന്ന് പമ്പുടമകൾ

ന്യൂഡൽഹി : ഒക്ടോബർ 15 മുതൽ 2000 രൂപക്ക് മുകളിലുള്ള തുക യുപിഐ വഴി സ്വീകരിക്കില്ലെന്ന നിലപാടുമായി പെട്രോൾ പമ്പുടമകൾ. ഒക്ടോബർ 15 മുതൽ വാണിജ്യ യുപിഐ ചാർജ് ഈടാക്കുമെന്ന കേന്ദ്ര സർക്കാർ...

വോട്ടർ പട്ടികയിൽ പേരില്ല; ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്ക്കും മുൻമുഖ്യമന്ത്രി കെജ്രിവാളിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ച വോട്ടർമാരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. കെജ്രിവാളിൻ്റെ ഭാര്യ സുനിത...

Popular

spot_imgspot_img