New Delhi
’22 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം’; നീറ്റ് പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
ന്യൂഡൽഹി : നീറ്റ് - യുജി പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
ന്യൂസ്ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയുടെയും പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്ഐആറും...
ഗ്യാസ് പോയി!; സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
ന്യൂഡൽഹി : ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയതിന് പിന്നാലെ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറച്ച് സർക്കാർ. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നത് ഇനിമുതൽ 4 എണ്ണമെ ലഭിക്കൂ. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക്...
നീറ്റ് പുന:പരീക്ഷ : സുരക്ഷിതമാക്കാൻ ചോദ്യപേപ്പറുകൾ ആകാശമാർഗ്ഗം എത്തിക്കും!; വ്യോമസേനയെ നിയോഗിച്ചു
ന്യൂഡൽഹി : ജൂൺ 21 ന് നടക്കാനിരിയ്ക്കുന്ന മെഡിക്കൽ പ്രവേശന പുന:പരീക്ഷയുടെ നീറ്റ് ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് ഇന്ത്യൻ വ്യോമസേനയെ (ഐഎഎഫ്) നിയോഗിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക്...
അമ്പമ്പോ, വാണം പോൽ കുതിയ്ക്കുന്നു ഗാർഹിക ഗ്യാസ് വില!; കൂടിയത് 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപ
.ന്യൂഡൽഹി : ഗാർഹിക പാചക വാതക വില വീണ്ടും കൂടി. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവാണിത്. മാർച്ച് 7 ന് സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. പുതിയ നിരക്ക് ജൂൺ 7 മുതൽ...
ധർമ്മേന്ദ്ര പ്രധാൻ്റെ രാജി, അല്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം; കേന്ദ്ര സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനം നൽകി കോക്രോച്ച് ജനതാ പാർട്ടി
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനം നൽകി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം. ഏഴ്...
കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്; കനത്ത ജാഗ്രതയിൽ രാജ്യ തലസ്ഥാനം
ന്യൂഡൽഹി : കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധത്തിന് ഇന്ന് അരങ്ങൊരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പാർട്ടി സ്ഥാപകൻ അഭിജിത്...
ഡൽഹി ഫ്ലറിഷ് സ്റ്റേ തീപിടുത്തം: ഒരു കുടുംബത്തിലെ എട്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചത് ഗുരുഗ്രാം സ്വദേശികൾ
ന്യൂഡൽഹി : തെക്കൻ ഡൽഹി മാളവ്യ നഗറിലെ 'ഫ്ലറിഷ് സ്റ്റേ ബി ആൻഡ് ബി' ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർക്ക് ദാരുണാന്ത്യം. ഗുരുഗ്രാം നിവാസികളായ അഗർവാൾ കുടുംബത്തിലെ രണ്ട് തലമുറകളിൽപ്പെട്ട...
നിയമങ്ങൾ കാറ്റിൽപ്പറത്തി, പൊലിഞ്ഞത് 21 ജീവനുകൾ; ഡൽഹി ‘ഫ്ലറിഷ് സ്റ്റേ’ തീപിടുത്തം അതിദാരുണം
ന്യൂഡൽഹി : 21 പേരുടെ ജീവനെടുത്ത സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലെ ഫ്ലറിഷ് സ്റ്റേ ഹോട്ടലിൽ ബുധനാഴ്ചയുണ്ടായതീപിടുത്തത്തിൽ നിയമലംഘനത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഡൽഹി സർക്കാരിന്റെ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (ബി & ബി)...
ഒഎസ്എം വിവാദം ചൂടേറുന്നു ;സിബിഎസ്ഇ അദ്ധ്യക്ഷനേയും വിദ്യാഭ്യാസ സെക്രട്ടറിയേയും വിളിച്ചുവരുത്തി പാർലമെന്ററി സമിതി
ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണ്ണയത്തിനായി ഏർപ്പെടുത്തിയ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടേറുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉന്നയിച്ച ആശങ്കകൾ പരിശോധിക്കാൻ വിദ്യാഭ്യാസത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ്...

