New Delhi
ഡൽഹിയെ കുളിരണിയിച്ച് കനത്ത മഴ; റെഡ് അലർട്ട്!
ന്യൂഡൽഹി : കനത്ത ചൂടിനെ കുളിരണിയിച്ച് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (NCR) വിവിധ ഭാഗങ്ങളിലും അതിശക്തമായ കാറ്റും മഴയും. തുടർന്ന് ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിച്ചു....
എഥനോൾ വിഷയത്തിൽ കോടതി കയറി കേന്ദ്രം സ; E20 പരീക്ഷണ ഘട്ടത്തിൽ, ഫലം അടുത്ത വർഷത്തോടെ, ആശങ്ക വേണ്ടെന്നും സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി : പെട്ടോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന വിഷയത്തിൽ സുപ്രീംകോടതി കയറി കേന്ദ്ര സർക്കാർ.എഥനോൾ കലർത്തുന്ന പരീക്ഷണം രാജ്യത്ത് ഇപ്പോഴും തുടരുന്ന പദ്ധതിയാണെന്നും അടുത്ത വർഷത്തോടെ നയത്തിന്റെ ഫലം കൂടുതൽ വ്യക്തമാകുമെന്നും...
ഡൽഹിയിൽ 30 ലക്ഷത്തിൽ താഴെയുള്ള ഇ-കാറുകൾക്ക് നികുതി ഇളവ്; 2021 ജനുവരി മുതൽ ഇലക്ട്രിക് ഓട്ടോകൾ മാത്രമെ രജിസ്റ്റർ ചെയ്യൂ, പുതിയ പെട്രോൾ ബൈക്കുകൾക്കും വിലക്ക് വരും
ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകളെ റോഡ് നികുതിയിൽ നിന്നും രജിസ്ട്രേഷൻ ഫീസിൽ നിന്നും ഒഴിവാക്കി. ശൈത്യകാലത്ത്, ശ്വാസംമുട്ടിക്കുന്ന കടുത്ത വായു മലിനീകരണം പരിഹരിക്കുന്നതിനുമുള്ള...
പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ അനാസ്ഥ: പിണറായി വിജയന് കേരളത്തിലേക്കുള്ള വിമാനം നഷ്ടമായി
ന്യൂഡൽഹി : പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ന്യൂഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം നഷ്ടമായി. സംഭവത്തിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കേരള ഹൗസ് അഡീഷണൽ റസിഡന്റ്...
അഫ്ഗാനിസ്ഥാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും ജമ്മു കശ്മീരിലുമടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത പ്രകമ്പനം
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി, ജമ്മു കശ്മീർ തുടങ്ങി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ഇന്ത്യൻ സമയം വൈകുന്നേരം 7:04 ന് 215 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. വടക്കുകിഴക്കൻ...
ശിവരാജ് സിംഗ് ചൗഹാൻ്റെ മകൻ ഫയൽ ചെയ്ത മാനനഷ്ടക്കേസ് ; ഖേദപ്രകടനനുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് രാഹുൽ...
’22 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം’; നീറ്റ് പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
ന്യൂഡൽഹി : നീറ്റ് - യുജി പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
ന്യൂസ്‌ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയുടെയും പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്ഐആറും...
ഗ്യാസ് പോയി!; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
ന്യൂഡൽഹി : ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയതിന് പിന്നാലെ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറച്ച് സർക്കാർ. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നത് ഇനിമുതൽ 4 എണ്ണമെ ലഭിക്കൂ. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക്...
നീറ്റ് പുന:പരീക്ഷ : സുരക്ഷിതമാക്കാൻ ചോദ്യപേപ്പറുകൾ ആകാശമാർഗ്ഗം എത്തിക്കും!; വ്യോമസേനയെ നിയോഗിച്ചു
ന്യൂഡൽഹി : ജൂൺ 21 ന് നടക്കാനിരിയ്ക്കുന്ന മെഡിക്കൽ പ്രവേശന പുന:പരീക്ഷയുടെ നീറ്റ് ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് ഇന്ത്യൻ വ്യോമസേനയെ (ഐഎഎഫ്) നിയോഗിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക്...

