Monday, May 11, 2026

Travel

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പിനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം : യുഡിഎഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ വനിതകൾക്ക് സൗജന്യ ബസ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി. നാളെ മുതൽ കെഎസ്ആർടിസി...

മേപ്പയൂരിലെ വിവാദ വിവാഹ ഘോഷയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് സാമൂഹ്യ സേവനത്തിനയയ്ക്കും

കോഴിക്കോട് : മേപ്പയൂരിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തി അപകടകരമായ രീതിയിൽ വിവാഹ ഘോഷയാത്ര നടത്തിയ വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ്...

ഫാസ്ടാഗിന് ഇനി ചെലവേറും; വാർഷിക പാസ് നിരക്ക് വർദ്ധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കുന്നതിനായി ആരംഭിച്ച ഫാസ്റ്റ് ടാഗ് വാർഷിക പാസ് പദ്ധതിക്ക് ഇനി  ചെലവേറും. 2026-27 സാമ്പത്തിക വർഷത്തേക്ക് ഈ പാസിന്റെ വില  വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ....

യുദ്ധക്കെടുതി : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ. മാർച്ച് 12 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് പുതുക്കിയ സർചാർജ് നിലവിൽ വരുന്നത്. പുതിയ ബുക്കിംഗുകൾക്ക്...

ഐടിബി ബെര്‍ലിന്‍ 2026 : ഇരട്ട പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി ബേപ്പൂർ ; ‘ക്വാളിറ്റി കോസ്റ്റ്” സര്‍ട്ടിഫിക്കേഷൻ നേടുന്ന ദക്ഷിണേഷ്യയിലെ ആദ്യ ടൂറിസം കേന്ദ്രമെന്നത് ചരിത്രനേട്ടം

കോഴിക്കോട് : ആഗോള വിനോദ സഞ്ചാര പ്രദര്‍ശനമായ ഐടിബി ബെര്‍ലിന്‍ 2026-ല്‍ ഇരട്ട പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി ബേപ്പൂര്‍. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന 'ക്വാളിറ്റി കോസ്റ്റ്'...

വിമാന റദ്ദാക്കൽ കാരണം അബുദാബിയിൽ കുടുങ്ങിയവർക്ക് ആശ്വാസം; തുടർന്ന് താമസത്തിനുള്ള ഹോട്ടൽ ബിൽ യുഎഇ അടയ്ക്കും

അബുദാബി : അമേരിക്ക - ഇസ്രയേൽ സംയുക്താക്രമണത്തിന് പ്രതിരോധമെന്നോണം ഇറാൻ മിഡിൽ ഈസ്റ്റിലെ യുഎസ് കേന്ദ്രങ്ങളിലേക്ക് നടത്തുന്ന വ്യാപകമായ മിസൈൽ വർഷത്തെ തുടർന്ന് വിമാനക്കമ്പനികൾ സർവ്വീസുകൾ റദ്ദാക്കിയത് കാരണം കുടുങ്ങിക്കിടക്കുന്ന അതിഥികൾക്ക് അവരുടെ...

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും  ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മീററ്റ് :രാജ്യത്തെ ആദ്യ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമായ (RRTS) നമോ ഭാരത് ട്രെയിനിൻ്റേയും മീററ്റ് മെട്രോയുടേയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ശതാബ്ദി നഗർ...

കൊല്ലം – എറണാകുളം മെമു ട്രെയിനുകളുടെ കോച്ചുകൾ 8-ൽ നിന്ന് 12-ലേക്ക് ; മാർച്ച് 1 മുതൽ പ്രാബല്യത്തിൽ

കൊച്ചി : കൊല്ലം - എറണാകുളം, കൊല്ലം - പുനലൂർ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന മുഴുവൻ മെമു ട്രെയിനുകളുടേയും കോച്ചുകൾ 8-ൽ നിന്ന് 12 ആക്കി ഉയർത്താൻ റെയിൽവെ. മാർച്ച് 1 മുതൽ...

തിരുവനന്തപുരം – കാസർഗോഡ് യാത്രക്ക് 9 മണിക്കൂർ ; ദേശീയപാത 66 ആറുവരിപ്പാത അവസാനഘട്ടത്തിലേക്ക്

തിരുവനന്തപുരം : കേരളത്തിന് അതിവേഗ യാത്ര സാധ്യമാക്കുന്ന ദേശീയപാത 66 ആറുവരിപ്പാത നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനത്ത് 702 കിലോമീറ്റർ ദൈർഘ്യം വരുന്ന ആറുവരിപ്പാതയിൽ 590 കിലോമീറ്ററും പൂർത്തിയായി. ബാക്കിയുള്ള ഭാഗം കൂടി ഈ...

ശബരി റെയിൽ പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; കിഫ്ബി വഴി 1900 കോടി

തിരുവനന്തപുരം : അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിച്ചെലവിന്റെ പകുതി വിഹിതം വഹിക്കാൻ സർക്കാർ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 3,810 കോടി രൂപ ചെലവ്...

Popular

spot_imgspot_img