USA
ട്രംപ് ഭരണകാലത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ ; ഇലോൺ മസ്കിനും നിർണ്ണായകം
ന്യൂയോർക്ക് : ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭരണകാലത്തെ ക്രമക്കേടുകളെക്കുറിച്ച് കോൺഗ്രസ് തലത്തിൽ അന്വേഷണം നടത്താൻ ഡെമോക്രാറ്റുകൾ. 'ഹൗസ് ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റിഫോം കമ്മിറ്റി'യുടെ അദ്ധ്യക്ഷനാകുമെന്ന്...
ട്രംപിന് അമ്പെ പരാജയം, വിവേക് രാമസ്വാമിയടക്കം പല വിശ്വസ്തർക്കും കാലിടറി; ബൈറൺ ഫ്ലോറിഡയുടെ ആദ്യ കറുത്ത വർഗക്കാരനായ ഗവർണർ, സ്വവർഗാനുരാഗി ക്രിസ് പാപ്പാസ് സെനറ്റിൽ
ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയായി അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്. സെനറ്റിൻ്റേയും ജനപ്രതിനിധി സഭയുടേയും പൂർണ്ണ നിയന്ത്രണം കയ്യാളിഡെമോക്രാറ്റുകൾ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച സീറ്റുകൾ പോലും ഡെമോക്രാറ്റുകളുടെ തേരോട്ടത്തിൽ...
ട്രംപിൻ്റെ ‘ജിഹാദി’ പുതുചരിത്രമെഴുതി ; അബ്ദുൽ എൽ സയീദ് അമേരിക്കയിലെ ആദ്യ മുസ്ലീം സെനറ്റർ!
വാഷിങ്ടൺ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപും മൈക്ക് റോജേഴ്സും മുസ്ലീം സ്വത്വം ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഉന്നയിച്ച് തളർത്താൻ ശ്രമിച്ച ഡെമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൽ എൽ സയീദ് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ...
യു എസ് തെരഞ്ഞെടുപ്പിൽ മലയാളി തിളക്കം; അഭിമാനമായി ജൂലി എ മാത്യു, സുരേന്ദ്രന് കെ പട്ടേല്, മാര്ട്ടിന് ജോണ്
ഹൂസ്റ്റണ്: യു എസ് ഇടക്കാല തെരഞ്ഞെടുപ്പില് വിജയത്തിളക്കവുമായി മലയാളികൾ. ടെക്സസിലെ ഫോര്ട്ട് ബെന്ഡ് കൗണ്ടിയിലാണ് 3 മലയാളികള് വിജയം നേടിയത്. ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥികളായി മത്സരിച്ച ജൂലി എ മാത്യു, സുരേന്ദ്രന് കെ...
യുഎസ് തെരഞ്ഞെടുപ്പ് : ആദ്യ ഫലസൂചനകൾ ഡെമോക്രാറ്റുകൾക്ക് അനുകൂലം ; അമേരിക്കൻ ജനതയ്ക്ക് തന്നെ മടുത്താൽ ഇസ്രായേൽ പ്രധാനമന്ത്രിയാകുമെന്ന് ട്രംപ്
വാഷിങ്ടൺ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ആദ്യസൂചനകളിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം. ഉച്ചയോടെ വോട്ടെണ്ണൽ പൂർത്തിയായി ഫലം അറിയാൻ കഴിഞ്ഞേക്കും. ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ...
യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി
വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഏകദേശം 20,000 ആളുകൾ യുഎസ് പൗരന്മാരല്ലെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം നൽകിയ ഹരജിയിൽ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചു. ഇരുപതിനായിരം...
ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില് എത്തിയില്ലെങ്കില് നാളെ തന്നെ ആക്രമണം’
വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില് ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ്. അതേസമയം, സമാധാന ചര്ച്ചകളെ തകര്ക്കുന്നത് അമേരിക്കയെന്ന ആരോപണമാണ് ഇറാന് പ്രസിഡന്റ് മസൂദ്...
കാലിഫോർണിയ ഇരട്ട കൊലപാതകം: മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും
കോട്ടയം: യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും. രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തുക. യുഎസിലെ പരിശോധനകളും നിയമ നടപടികളുമെല്ലാം പൂർത്തിയാകാൻ സമയമെടുത്തതിനാലാണ്...
അമേരിക്കൻ വിപണിയിലേക്കുള്ള സമ്മർദ്ദോപാധി എണ്ണ തന്നെ! ; റഷ്യൻ എണ്ണ വാങ്ങിയാൽ 100% തീരുവ, ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ
വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്താൻ സാധിക്കുന്ന ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ. 159നെതിരെ 262...
ആമസോണ് കാര്ഗോ വിമാനം ലാന്റിംഗിനിടെ തകര്ന്നു; 5 പേർക്ക് ജീവഹാനി
വാഷിംഗ്ടണ് : അമേരിക്കയില് ആമസോണ് കാര്ഗോ വിമാനം തകര്ന്ന് വീണ് അഞ്ച് പേര് മരണപ്പെട്ടു. ലാന്റിംഗിനിടെ മിയാമി ഇന്റര്നാഷണല് എയര്പോര്ട്ടിൽ പ്രാദേശിക സമയം രണ്ട് മണിയോടടുത്തായിരുന്നുദാരുണ സംഭവം. ബോയിംഗ് 767-300 കാര്ഗോ വിമാനമാണ...

