Friday, July 10, 2026

USA

എച്ച്-1ബി, ഗ്രീൻ കാർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ട്രംപ്; ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും പ്രതിസന്ധിയായേക്കും

വാഷിങ്ടൺ : കുടിയേറ്റ നിയമങ്ങൾ പരിഷ്ക്കരിക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്. ഇതോടെ വിദേശ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, തൊഴിലുടമകൾ എന്നിവർക്ക് യുഎസ് കുടിയേറ്റം കൂടുതൽ സങ്കീർണ്ണമാകും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമായി ഇന്ത്യക്കാർക്ക്...

സമാധാന കരാർ ഹോർമിസിൽ ‘ഉലഞ്ഞു’, യുദ്ധഭീതിയിൽ ഗൾഫ് ! ; ഇറാൻ്റെ 90 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, തിരിച്ചടിച്ച് ടെഹ്‌റാൻ

(Photo Courtesy: X)ഇറാൻ - യുഎസ് സമാധാന കരാർ ഹോർമീസ് കടലിടുക്ക് വിഷയത്തിൽ തട്ടിതകർന്നു. ഗൾഫ് മേഖലകളാകെ വീണ്ടും യുദ്ധഭീതിയിലാണ്. യുദ്ധത്തിന് കോപ്പ്കൂട്ടിയ യുഎസ് വ്യാഴം പുലർന്നപ്പോൾ ഇറാനിൽ തുരുതുരെ വ്യോമാക്രമണം...

എണ്ണ ലൈസൻസ് റദ്ദാക്കിയ യുഎസ് പ്രഖ്യാപനം ദുരുദ്ദേശ്യത്തിന്റെയും  വിശ്വാസ്യതയില്ലായ്മയുടെയും വ്യക്തമായ സൂചനയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

ടെഹ്റാൻ : ഇറാന്റെ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾ താൽക്കാലികമായി നിർത്തിവെച്ച നടപടി പിൻവലിക്കാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച്ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ വിദേശകാര്യ മന്ത്രാലയം. 2026...

യുഎസ്-ഇറാൻ പുത്തൻ സംഘർഷം എണ്ണവിലയിൽ പ്രതിഫലിച്ചു; 2 ശതമാനത്തിൻ്റെ ഉയർച്ച

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ ടെഹ്റാൻ നടത്തിയതായി ആരോപിക്കുന്ന ആക്രമണത്തിന് മറുപടിയായി ചൊവ്വാഴ്ച ഇറാനുമേൽ യുഎസ് അഴിച്ചുവിട്ട ആക്രമണം എണ്ണ വിലയിൽ പ്രതിഫലിച്ചു. ബുധനാഴ്ച ആഗോള അസംസ്കൃത...

‘അമേരിക്കയ്ക്ക് സംസ്‌ക്കാരമോ ചരിത്രമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം എന്നാൽ ആദർശങ്ങളെ തകർക്കാനാവില്ല’ – ട്രംപിൻ്റെ വിവാദ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ഇറാൻ

ടെഹ്റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ സംസ്ക്കാര ചടങ്ങിനിടെ യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിവാദ പ്രസ്താവനക്ക് ശക്തമായ മറുപടി നൽകി ഇറാൻ. അമേരിക്കയ്ക്ക് സംസ്‌ക്കാരമോ...

‘ഒരൊറ്റ ഷോട്ട്…! അവരെയെല്ലാം നമുക്ക് ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’; ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ : ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംസ്‌കാര ചടങ്ങുകൾക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം...

ദോഹ ചർച്ചയ്ക്ക് പിന്നാലെ വീണ്ടും അവകാശവാദവുമായി ട്രംപ് ; തങ്ങളുടെ ആവശ്യങ്ങളെല്ലാം ഇറാൻ അംഗീകരിച്ചതായി യുഎസ് പ്രസിഡൻ്റ്

വാഷിങ്ടൺ : ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദോഹയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ പുതിയ അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ട ഏതാണ്ട് എല്ലാത്തിനും ടെഹ്‌റാൻ സമ്മതിച്ചുവെന്നാണ് സിഎൻബിസി...

പെൺകുട്ടികൾക്കായുള്ള സ്കൂൾ, കോളേജ് കായിക ഇനങ്ങളിൽ ട്രാൻസ് സ്ത്രീകൾക്ക് വിലക്ക്; ശരിവെച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൺ : ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥി കായികതാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. സ്‌കൂളുകളിലും കോളേജുകളിലും വനിതാ സ്‌പോർട്‌സ് ടീമുകളിൽ മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ സ്ത്രീകളെയും പെൺകുട്ടികളെയും...

‘ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല’, ട്രംപിൻ്റെ ദോഹ ചർച്ചകൾ നിഷേധിച്ച് ഇറാൻ

ടെഹ്റാൻ : യുഎസ്- ഇറാൻ ആക്രമണം അവസാനിപ്പിക്കാനും അതിനായുള്ള തുടർ ചർച്ചകൾ ചൊവ്വാഴ്ച ദോഹയിൽ നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ നിഷേധിച്ച് ഇറാൻ. ഇരു രാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച...

ആശ്വാസം, ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക- ഇറാൻ ധാരണ; ഈ ആഴ്ച ദോഹയിൽ ചർച്ച

സമാധാന കരാറിന് ശേഷം വീണ്ടും തുടങ്ങിവെച്ച സൈനിക ഏറ്റുമുട്ടലുകൾക്ക് വിരാമമിടാൻ അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇരുവരും ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ സംരക്ഷിക്കുന്നതിനായി പരസ്പരമുള്ള ആക്രമണങ്ങൾ നിർത്തിവെച്ച് ചൊവ്വാഴ്ച ഖത്തറിൽ ഉന്നതതല...

Popular

spot_imgspot_img