New Delhi
ഡൽഹിയിൽ പ്രതിഷേധം തുടർന്ന് സിപിഐ(എം); ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ചു
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഇന്നും തുടർന്ന് സിപിഐഎം. ഡൽഹി സിപിഐഎം ആസ്ഥാനമായ എകെജി ഭവന് മുന്നിൽ ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു....
‘സെൻസസ് നിയമങ്ങളിലെ ഭേദഗതികൾ പിൻവലിക്കുന്നതിന് ഇടപെടണം’- രാഷ്ട്രപതിക്ക് കത്തയച്ച് എംഎ ബേബി
ന്യൂഡൽഹി : സെൻസസ് നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നതിനെതിരെ സിപിഐ(എം) രംഗത്ത്. ഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച്സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സെൻസസ് നടപടികൾക്ക് അനുയോജ്യരായ ആരെയും സംസ്ഥാനങ്ങൾക്ക് സ്വയം...
‘സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടത്’ – അഭിഭാഷക രത്ന സിങ്
ന്യൂഡൽഹി : സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച വിധി കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി സിജെപി അഭിഭാഷക രത്ന സിങ്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവ് വിചിത്രമാണെന്നും ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും...
സൗരവ് ദാസിനും അശുതോഷിനും ജാമ്യമില്ല; മോദിക്കെതിരെ കടുത്ത വിമർശനവുമായി അഭിജീത് ദീപ്കെ
ന്യൂഡല്‍ഹി : കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി. ജാമ്യം നിഷേധിച്ചതോടെ...
അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; നവരാത്രിക്ക് ശേഷം പ്രതിഷേധം ശക്തമാക്കുമെന്ന് ഇൻഡ്യ മുന്നണി
ന്യൂഡല്‍ഹി : സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം തിരംഗ മാർച്ചിന് പോകാൻ ഇറങ്ങവെയാണ് കോക്രോച്ച് ജനതാ പാർട്ടി നേതാവ്...
നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന തിരംഗ മാര്‍ച്ചിൻ്റെ മുന്നോടിയായി അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ച് ഡല്‍ഹി പോലീസ്. 14 മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷമാണ് നേഹയെ...
നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെ?; കസ്റ്റഡിയിലെടുത്ത ഇരുവരെയും വിട്ടുകിട്ടാൻ പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കോണാട്ട് പ്ലേസില്‍ സിജെപി ആഹ്വാനം ചെയ്ത തിരംഗ മാര്‍ച്ച് ആരംഭിക്കാനിരിക്കെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജീത് ദീപ്കെയും ഐസ നേതാവ്...
തിരംഗ മാർച്ച്: അഭിജീത് ദീപ്കെയും നേഹാ ബോറയും കസ്റ്റഡിയിൽ, കോടതി നിർദ്ദേശം അവഗണിച്ച് വീണ്ടും പോലീസ് നടപടികൾ
ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച തിരംഗ മാർച്ച് ആരംഭിക്കുന്നതിനു മുൻപെ അഭിജീത് ദീപ്കെയെ കസ്റ്റഡിയിൽ എടുത്ത് ഡൽഹി പോലീസ്. പിന്നാലെ മണ്ഡി ഹൗസിൽ പ്രതിഷേധത്തിനെത്തിയ...
സിഎംആർഎൽ-എക്സാലോജിക് കേസ്: ഡിവിഷന് ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : സിഎംആര്‍എല്‍-എക്സാലോജിക്ക് കേസിലെ ഡിവിഷന് ബെഞ്ച് വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി പിണറായി വിജയന്. പ്രത്യേക അവധിക്കാല ബെഞ്ച് ഹര്‍ജി ഇന്ന് തന്നെ ഹർജി പരിഗണിച്ചേക്കുമെന്നാണ് വിവരം....
സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു; ഒടുവിൽ കൗതുകമായി ഡല്‍ഹി പോലീസിൻ്റെ കനിവ്,11 പേര്‍ക്ക് പ്രതിഷേധിക്കാം!
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് ഇന്ന് നടത്താൻ നിശ്ചയിച്ച സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ഡല്‍ഹി പോലീസിൻ്റെ കൗതുകമായ ഒരു അറിയിപ്പും വന്നു, 11 പേര്‍ക്ക് പ്രതിഷേധിക്കാമത്രെ! പാര്‍ട്ടി...

