Tamilnadu
തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല് : ഗവര്ണറോട് റിപ്പോര്ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്
ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല് വിവാദത്തില് തമിഴ്നാട് ഗവർണറോട് റിപ്പോര്ട്ട് തേടി കേന്ദ്ര സര്ക്കാര്. തുടർന്ന് വിഷയത്തിൽ വിജയ് സർക്കാരിനോട് ഗവർണർ രാജേന്ദ്ര അർലേക്കർ വിശദീകരണം ആവശ്യപ്പെട്ടു. എല്ലാ രേഖകളും ലോകഭവന്...
തിരുപ്പറങ്കുൻട്രം കാർത്തിക ദീപം: സുപ്രീം കോടതി ഉത്തരവ് ഗൗനിക്കാതെ വിജയ് സർക്കാർ; പ്രതിഷേധവുമായി ബിജെപിയും ഹിന്ദുത്വ സംഘടനകളും
മധുര : സുപ്രീം കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഉത്തരവുകൾ മറികടന്ന് തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാതെ വിജയ് സർക്കാർ. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ പരമ്പരാഗതമായി ദീപം തെളിക്കുന്ന ഉച്ചിപ്പിള്ളയാർ...
മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ
മധുര : തമിഴ്നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് അറസ്റ്റിൽ. സേലത്തേക്കുള്ള ബസിൽ നിന്നാണ് നിഷാന്തിനെ പോലീസ് പിടികൂടിയത്. കേസിൽ പ്രതികളായ നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ...
മധുര ജ്വല്ലറി കവര്ച്ച: സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറായ യുവതിയടക്കം 2 പേര് പിടിയില്; 5 കിലോ സ്വര്ണ്ണം കണ്ടെടുത്തു
ചെന്നൈ : മധുരയിലെ ജ്വല്ലറിയില് നിന്ന് സ്വര്ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും കവര്ന്ന കേസില് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറായ യുവതിയാക്കം രണ്ട് പേർ പിടിയിൽ. പ്രധാന പ്രതിയുടെ പിതാവ് വി സുരേഷ് (53), കാമുകി എം....
തേനിയിൽ 17 തടവുകാർ ജയിൽ ചാടി, ഒരാളെ പിടികൂടി ; കേരളാ അതിർത്തിയിലും പരിശോധന
(Photo Courtesy : ANI/X)ചെന്നൈ: തേനി ആണ്ടിപെട്ടിയിലെ സബ്ജയിലിൽ നിന്നും 17 പേർ ചാടിപ്പോയി. സുരക്ഷക്കുണ്ടായിരുന്ന ജയിൽ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപെട്ടത്. തിരച്ചിലിനൊടുവിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താൻ 17 പ്രത്യേക...
സൈനിക രഹസ്യങ്ങള് ചോര്ത്തിയതിന് തമിഴ്നാട്ടില് മുന് ആര്മി ക്യാപ്റ്റന് അറസ്റ്റില്, നൽകിയത് വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക്
വെല്ലൂര് : വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട യുവതിക്ക് അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള് ചോര്ത്തി നല്കിയ റിട്ടയേർഡ് ഇന്ത്യന് ആര്മി ക്യാപ്റ്റൻ അറസ്റ്റിൽ. 52കാരനായ ബാബു പി ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് വെല്ലൂരില്...
ചെന്നൈയിൽ കൊടുംമ്പിരി കുത്തി മഴ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ : ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തിറങ്ങുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ തമിഴ്നാട് സർക്കാർ. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിജയ് യോഗം വിളിച്ചു. കൂടുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ...
നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം
(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം : നവരാത്രി പൂജയുമായി ബന്ധപ്പെട്ടുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ...
തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന് സിപിഎം ; ഡിഎംകെയും ടിവികെയും പിന്തുണക്കില്ല
ചെന്നൈ : തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന് തീരുമാനമെടുത്ത് സിപിഐ(എം). ഇത്തവണ ടിവികെയും ഡിഎംകെയും പിന്തുണയ്ക്കേണ്ടന്നാണ് സംസ്ഥാന സമിതി തീരുമാനം. ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്ട്ടി ഒറ്റയ്ക്ക്...
ചെന്നൈയിൽ ടിവികെ നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; 5 പേർ കസ്റ്റഡിയിൽ
ചെന്നൈ : തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ പട്ടാപ്പകൽ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവർത്തകനായ കണ്ണൻ ആണ് കൊല്ലപ്പെട്ടത്. ബസന്ത് നഗറിലാണ്സംഭവം നടന്നത്. അക്രമിസംഘം കണ്ണനെ പിന്തുടർന്ന്...

