Tamilnadu
ചെന്നൈയിൽ ടിവികെ നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; 5 പേർ കസ്റ്റഡിയിൽ
ചെന്നൈ : തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ പട്ടാപ്പകൽ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവർത്തകനായ കണ്ണൻ ആണ് കൊല്ലപ്പെട്ടത്. ബസന്ത് നഗറിലാണ്സംഭവം നടന്നത്. അക്രമിസംഘം കണ്ണനെ പിന്തുടർന്ന്...
വർഷത്തിൽ 3 LPG ഗ്യാസ് സിലിണ്ടർ സൗജന്യം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാർക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ചു; പദ്ധതികൾക്ക് വാര്‍ഷിക ബജറ്റ് 10,000 കോടി
ചെന്നൈ : തമിഴ്‌നാട്ടില്‍ വാര്‍ഷിക ബജറ്റ് 10,000 കോടി വരുന്ന സൗജന്യ പദ്ധതി പ്രഖ്യാപനങ്ങളുമായി സി ജോസഫ് വിജയ് സര്‍ക്കാര്‍. വര്‍ഷത്തില്‍ മൂന്ന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നതാണ് ഒരു പ്രഖ്യാപനം....
തൃഷക്കെതിരായ അപകീർത്തി പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, എങ്ങും പ്രതിഷേധം
ചെന്നൈ : നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് തഞ്ചാവൂർ പോലീസ്. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ കസ്റ്റഡിയിൽ എടുത്തത്. വാർത്തയറിഞ്ഞെത്തിയ ഡിഎംകെ...
കാവേരി നദീജലപ്രശ്‌നം : കർണാടകയിൽ ജനനായകൻ ഷോകൾ റദ്ദാക്കി; വിജയ്‌യുടെ പോസ്റ്ററുകൾ നീക്കി
ബംഗളൂരു : തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ( സിഡബ്ല്യുഎംഎ ) നിർദ്ദേശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായി എത്തിയ ജനനായകൻ സിനിമയുടെ പ്രദർശനം കർണാടകയിൽ...
കാവേരി നദീജലം : കർണ്ണാടകയിൽ വിജയ്ക്കെതിരെ കടുത്ത പ്രതിഷേധം, വിമാനത്താവളം ആക്രമിക്കുമെന്ന് കന്നഡ സംഘടനകൾ; ഓഗസ്റ്റ് 13ന് ബന്ദ്
ബംഗളൂരു : കാവേരി വെള്ളപ്രശ്നത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ കർണ്ണാടകയിൽ കടുത്ത പ്രതിഷേധം. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ചയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബംഗളൂരുവിൽ എത്തിയാൽ...
തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; പരാതിയിൽ 3 പേർ അറസ്റ്റിൽ
ചെന്നൈ : തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി തിരുനാവക്കരസ്, ഡി എം കെ നേതാവ്...
ഡിഎംകെ സഖ്യം വിട്ടത് വൈകോയ്ക്ക് തിരിച്ചടിയായി; എംഡിഎംകെയിൽ നിന്ന് പ്രമുഖരടക്കം150-ലധികം നേതാക്കൾ സ്റ്റാലിനൊപ്പം കൈകോർത്തു
ചെന്നൈ : ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് എംഡിഎംകെ ജനറൽ കൗൺസിൽ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പേ 150-ലധികം എംഡിഎംകെ പ്രവർത്തകർ ഡിഎംകെയിൽ ചേർന്നു. വൈകോയുടെ തിരിച്ചടിയായി പാർട്ടിയിലെ സംസ്ഥാന നേതാക്കളും ജില്ലാ...
‘തമിഴ്‌നാട് വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ചത് ലഭിക്കണം’; നീറ്റിനെതിരെ വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി വിജയ്
ചെന്നൈ : നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) എതിരെ വീണ്ടും വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീറ്റ് പ്രതികൂലമായി ബാധിക്കുന്നു എന്നും വിദ്യാഭ്യാസ നയങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ...
കെ. അണ്ണാമലൈക്ക് ബിജെപിയെ മടുത്തു; പാര്‍ട്ടി വിട്ടു
ചെന്നൈ : തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ അടുത്ത നീക്കത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അദ്ദേഹത്തിൻ്റെ തീരുമാനം പുന:പരിശോധിക്കാനുള്ള ബിജെപി നേതൃത്വത്തിൻ്റെ നെട്ടോട്ടത്തിനിടയിലാണ്...
‘തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം, സിബിഐ അന്വേഷണം വേണം’- സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി : തമിഴ്‌നാട് നിയമസഭയിൽ മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം....

