USA
ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി ട്രംപ് ; 300 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ വാർത്ത വ്യാജമാണെന്നും യുഎസ് പ്രസിഡൻ്റ്
വാഷിങ്ടൺ : ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അവകാശപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലധികം നീണ്ടുനിന്ന സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനായി വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ...
സമാധാനത്തിൻ്റെ ഞായർ ! യുഎസ്- ഇറാൻ സമാധാന കരാർ ഇന്ന് ഒപ്പുവെക്കും
വാഷിങ്ടൺ : യു എസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനത്തിൻ്റെ പുലരി പിറക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ പഹോർമുസ് കടലിടുക്കിലൂടെ പതിവ്...
പശ്ചിമേഷ്യ ശാന്തമാകുന്നു ; ഇറാനെതിരെ ഇനി ആക്രമണമില്ലെന്ന് ട്രംപ്, കരാർ ഉടൻ ഒപ്പുവെക്കും
(Photo Courtesy : White House/X)വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആസൂത്രിത ആക്രമണങ്ങൾ റദ്ദാക്കിയതായി സോഷ്യൽ മീഡിയ...
ട്രംപിൻ്റെ 1,00,000 ഡോളർ എച്ച്-1ബി വിസ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ ജഡ്ജി
(Photo courtesy: X)വാഷിംങ്ടൺ : വിദേശങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കാനായി പുതിയ എച്ച്-1ബി (H-1B) വിസകൾക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളറിന്റെ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ...
അമേരിക്കയുടെ എ.ഐ നയങ്ങൾ രൂപീകരിയ്ക്കുന്നതിൽ പങ്കാളിയായ ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസിൻ്റെ പടിയിറങ്ങുന്നു
വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റത്തിന് വഴിതെളിച്ച ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളായ ഇന്ത്യൻ-അമേരിക്കൻ സാങ്കേതിക ഉപദേഷ്ടാവ് ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസ് വിടുകയാണ്. കഴിഞ്ഞ 18 മാസമായി അമേരിക്കയുടെ...
ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ്
വാഷിങ്ടൺ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹിസ്ബുള്ളയും വെടിനിർത്തലിന് സമ്മതിച്ചതായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവുമായി വളരെ ഫലപ്രദമായ സംഭാഷണം നടത്തിയതായും ബെയ്റൂട്ടിലേക്കുള്ള ഇസ്രായേൽ സൈനിക നീക്കങ്ങൾ നിർത്തി...
യുഎസ് – ഇറാൻ ചർച്ചകൾ വഴിമുട്ടി ; നിർണ്ണായക യോഗത്തിൽ നിന്നും ട്രംപ് ഇറങ്ങിപ്പോയി
വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചുച്ചേർത്ത നിർണ്ണായക യോഗം ഫലം കാണാതെ പിരിഞ്ഞു. രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ നിന്ന്...
സമാധാനം ഇനിയുമകലെ! ; യുഎസ് വിമാനം വെടിവച്ചിട്ടതായി ഇറാൻ, നിഷേധിച്ച് പെൻ്റഗൺ
ടെഹ്റാൻ : സമാധാന ചർച്ചകളെ കാറ്റിൽ പറത്തി യു എസും ഇറാനും തമ്മിലുള്ള സംഘർഷം മറുഭാഗത്ത് രൂക്ഷമാകുന്നു. വെള്ളിയാഴ്ച പുലർച്ചെ, ഇറാന്റെ തീരദേശ പ്രവിശ്യയായ ബുഷെഹറിലും ഹോർമുസ് കടലിടുക്കിലും അമേരിക്ക കഴിഞ്ഞ ദിവസം...
സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെ!; ബന്ദർ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് താവളം ലക്ഷ്യമിട്ട് ഇറാൻ
ടെഹ്റാൻ : സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ. ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചറിയായി വ്യാഴാഴ്ച പുലർച്ചെ 4:50 ന് ഒരു...
‘ഇറാനെ പിന്തുണച്ചാൽ കടുത്ത നിലപാട്’; ഒമാനെതിരെ ട്രംപിൻ്റെ പരസ്യമായ ഭീഷണി!
വാഷിങ്ടൺ : ഒമാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യു എസ് പ്രസിഡൻ്റ് ഡൊനാൾഡ് ട്രംപ്. ഒമാൻ ഇറാനെ പിന്തുണച്ചാൽ അതിനെതിരെ അമേരിക്ക വളരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഒമാനെ ആക്രമിക്കുമെന്നുമാണ് ട്രംപിൻ്റെ താക്കീത്...

