USA
ആമസോണ്‍ കാര്‍ഗോ വിമാനം ലാന്റിംഗിനിടെ തകര്‍ന്നു; 5 പേർക്ക് ജീവഹാനി
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്ന് വീണ് അഞ്ച് പേര് മരണപ്പെട്ടു. ലാന്റിംഗിനിടെ മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ പ്രാദേശിക സമയം രണ്ട് മണിയോടടുത്തായിരുന്നുദാരുണ സംഭവം. ബോയിംഗ് 767-300 കാര്‍ഗോ വിമാനമാണ...
ഇറാനെതിരെയുള്ള ട്രംപിൻ്റെ സാമ്പത്തിക ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; ഒപ്പം, നയതന്ത്ര ചർച്ചകൾ വേണമെന്നും ആവശ്യം
വാഷിങ്ടൺ : ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്'എക്സി'ൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഓപ്പറേഷൻ...
‘നാവികരുടെ മനോവീര്യം തകരുന്നു’, കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ ; ‘യുഎസ്എസ് അബ്രഹാം ലിങ്കണി’നെ തിരികെ വിളിക്കുന്നു
വാഷിങ്ടൺ : പശ്ചിമേഷ്യൻ ദൗത്യത്തിലുള്ള അമേരിക്കൻ വിമാനവാഹിനി കപ്പൽ 'യുഎസ്എസ് അബ്രഹാം ലിങ്കണി'നെ തിരികെ വിളിക്കാൻ യുഎസ്. യുഎസ്എസ് ലിങ്കണിലെ നാവികരുടെ മനോവീര്യം തകരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. പകരം 'യുഎസ്എസ് ജോർജ്ജ്...
‘കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കണം’; കരോലിൻ ലീവിറ്റ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നു, വിശ്വസ്തരിൽ ഒരാളെന്ന് ട്രംപ്
വാഷിങ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഏകദേശം 18 മാസത്തെ സേവനത്തിന് ശേഷം ഓഗസ്റ്റ്...
ഇറാന് ഇത് അവസാന അവസരമെന്ന് ട്രംപ്, താക്കീത് തള്ളി ടെഹ്റാൻ ; സമാധാനശ്രമത്തിന് വീണ്ടും പാക്കിസ്ഥാൻ
വാഷിങ്ടൺ : പുതു ചർച്ച ഇറാന് ലഭിച്ച അവസാന അവസരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ താക്കീത്. കരാറുണ്ടാക്കാനും യു.എസിന്റെ ഭാഗത്തുനിന്ന് അതിശക്തമായ ആക്രമണം നേരിടുന്നത് ഒഴിവാക്കാനും ഇനിയൊരിക്കലും അവസരമുണ്ടാവില്ലെന്നാണ് ഓവൽ ഓഫീസിൽ...
ഇറാനിലെ ഡാർകോവിൻ ആണവ നിലയം ആക്രമിച്ച് അമേരിക്ക; മിസൈൽ-ഡ്രോൺ-റഡാർ സംവിധാനങ്ങൾ തകർത്തെന്നും റിപ്പോർട്ട്
ടെഹ്റാൻ : ഇറാനിൽ ആണവ നിലയത്തിലടക്കം ആക്രമണം അഴിച്ചുവിട്ട്അമേരിക്ക. ഇറാനിൽ നിർമ്മാണം നടക്കുന്ന ഡാർകോവിൻ ആണവ നിലയത്തിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ...
അരുതെന്ന് പറയാൻ ആരുമില്ല!, യുദ്ധം മുറുകുമ്പോൾ ആശങ്കയിലേറി മിഡിൽ ഈസ്റ്റ്; ഇറാൻ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിക്കുന്നു, യുഎസ് ഡ്രോൺ വെടിവച്ചിട്ട് ഐആർജിസി
സമാധാനത്തെ കൈയ്യകലത്തിൽ നിർത്തി അമേരിക്ക-ഇറാൻ യുദ്ധം കടുക്കുകയാണ്. സംഘർഷത്തിൻ്റെ കെടുതികൾ പേറാൻ വിധിക്കപ്പെട്ട മിഡിൽ ഈസ്റ്റ് തികഞ്ഞ ആശങ്കയിലുമാണ്. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി കുവൈത്തിലെയും ജോർദാനിലെയും യുഎസ് താവളങ്ങളും ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇറാൻ...
ആക്രമണത്തിന് മുടക്കമില്ല; ഇറാനിലെ ബന്ദർ അബ്ബാസിൽ വൻ നാശം വിതച്ച് യുഎസ് സൈന്യം
വാഷിങ്ടൺ : ടെഹ്റാനുമായി നയതന്ത്ര സംഭാഷണത്തിന് വഴി തുറന്നുകിടക്കുന്നുണ്ടെന്നും ഒരു കരാറിലെത്താൻ തയ്യാറാണെന്നുമുള്ള വൈറ്റ് ഹൗസ് പ്രസ്താവന നിലനിൽ നിൽക്കെ തന്നെ തുടർച്ചയായ ആറാം ദിവസവും ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക. തിരിച്ച്...
ഏത് നിമിഷവും യുദ്ധം കടുക്കാം ; ഇറാനെതിരെ സൈനിക നീക്കം വിപുലീകരിക്കാനൊരുങ്ങി യുഎസ്
വാഷിങ്ടൺ : വരുംദിവസങ്ങളിൽ ഇറാൻ-യുഎസ് സംഘർഷം കൂടുതൽ കടുത്തേയ്ക്കുമെന്നു സൂചന. ഇറാനെതിരെ വലിയ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി മൂന്ന് പ്രധാന ഓപ്ഷനുകൾ ചർച്ച ചെയ്യുന്നുണ്ടെന്ന്...
ഇറാൻ-അമേരിക്ക യുദ്ധത്തിൽ തളരുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ; യുഎസ് താവളങ്ങൾക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും കലുഷിതമാകുമ്പോൾ അതിൻ്റെ പരിണതഫലം ഏറെ അനുഭവിക്കുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ്. അമേരിക്ക ഇറാനെതിരെ നടത്തുന്ന ഓരോ ആക്രമണങ്ങൾക്കും മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്...

