World
സ്പെയിൻ ജേതാക്കൾ, ഫിഫ ലോകകപ്പിൽ മുത്തമിട്ട് സ്പാനിഷ് പട; നാലാം ലോകകപ്പ് കൈവിട്ട് മെസ്സി, അർജന്റീനയുടെ പരാജയം 1- 0 ന്
ന്യൂയോർക്ക് : മികച്ച കളി പുറത്തെടുത്തവർ കപ്പ് നേടി, കളി മറന്നവർ കളത്തിന് പുറത്തായി. 2026 ലോകകപ്പിൽ മുത്തമിട്ട് സ്പെയിൻ. ജൂലൈ 19 ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിലവിലെ...
ലോകകപ്പ് ഫൈനൽ മത്സരം കുട്ടികൾക്ക് ഉറക്കമിളച്ച് കാണാം; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം : ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശിച്ചതായി സർക്കാർ അറിയിച്ചു....
നോർവേക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കി മഞ്ഞപ്പട ; ഹാലണ്ടിൻ്റെ ഇരട്ട പ്രഹരത്തിൽ ബ്രസീൽ പുറത്തേക്ക്, നോർവേ ക്വാർട്ടറിൽ
(Photo Courtesy : FIFA / X)ന്യൂയോർക്ക് : ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിൽ മഞ്ഞപ്പട മലർന്നടിച്ചു വീണു. ആറാം ലോകകപ്പ് എന്ന ബ്രസീലിയൻ പ്രതീക്ഷകളെ ഹാലാൻഡ് തകർത്തെറിഞ്ഞു. ഫുട്‌ബോളിൽ ഇതുവരെ 88...
ട്രംപിൻ്റെ 1,00,000 ഡോളർ എച്ച്-1ബി വിസ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ ജഡ്ജി
(Photo courtesy: X)വാഷിംങ്ടൺ : വിദേശങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കാനായി പുതിയ എച്ച്-1ബി (H-1B) വിസകൾക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളറിന്റെ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ...
കോംഗോയിൽ 906 ഇബോള കേസുകൾ; 223 മരണം: ലോകാരോഗ്യ സംഘടന റിപ്പോർട്ട്
ജനീവ : കോംഗോയിൽ 906 സംശയാസ്പദമായ ഇബോള കേസുകൾ റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കി ലോകാരോഗ്യ സംഘടന (WHO).ഇതിൽ 223 മരണങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. എബോളയുടെ ബുണ്ടിബുഗ്യോ സ്ട്രെയിൻ മൂലമാണ്...
കോംഗോയിൽ എബോള പടരുന്നു, 80 മരണം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ : കോംഗോയിലും ഉഗാണ്ടയിലും വിപുലമായ രീതിയിൽ എബോള പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. യുഎൻ ആരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച്, ശനിയാഴ്ച വരെ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ബുനിയ, റുവാമ്പാറ,...
ആപ്പിൾ സിഇഒടിം കുക്ക് പടിയിറങ്ങുന്നു; പകരം ജോൺ ടെർനസ് ആ സ്ഥാനത്തെത്തും
ആപ്പിൾ സിഇഒ ടിം കുക്ക് പടിയിറങ്ങുകയാണ്. 15വർഷത്തെ സേവനം മതിയാക്കിയാണ് കുക്കിൻ്റെ രാജി. കുക്കിന് പകരം ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ ആകും. കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.ജോൺ ടെർണസ് നിലവിൽ ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്...
സഞ്ജുസാംസണ് ഐസിസി ‘പ്ലെയർ ഓഫ് ദ മന്ത്’ അവാർഡ്
സഞ്ജുസാംസണെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. 2026 ട്വൻ്റി20 ടൂർണ്ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് അംഗീകാരം. സാംസണിനൊപ്പം എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനത്തിന് ന്യൂസിലൻഡ് ഓൾറൗണ്ടർ മെലി കെർ വനിതാ...
ജാഗ്രത!, കോവിഡിന്റെ പുതിയ മുഖം ‘സിക്കാഡ’ അമേരിക്കയിൽ പടരുന്നു; വാക്സിനുകളെയും തോൽപ്പിക്കുന്ന അതിതീവ്ര വകഭേദമെന്ന് റിപ്പോർട്ട്
വാഷിങ്ടൺ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളിൽ നിന്ന് ഒരു പരിധി വരെ ലോകം മുക്തമാകാൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ നിന്ന് വീണ്ടുമിതാ ആശങ്കാജനകമായ ഒരു വാർത്ത വരുന്നു. അമേരിക്കയിലുടനീളം ‘സിക്കാഡ വേരിയന്റ്’ (BA.3.2)...
ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു സാംസണും മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ
മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണ്ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടം നേടി. സഞ്ജുവിനെ വിക്കറ്റ്...

