World
ട്രംപിൻ്റെ 1,00,000 ഡോളർ എച്ച്-1ബി വിസ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ ജഡ്ജി
(Photo courtesy: X)വാഷിംങ്ടൺ : വിദേശങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കാനായി പുതിയ എച്ച്-1ബി (H-1B) വിസകൾക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളറിന്റെ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ...
കോംഗോയിൽ 906 ഇബോള കേസുകൾ; 223 മരണം: ലോകാരോഗ്യ സംഘടന റിപ്പോർട്ട്
ജനീവ : കോംഗോയിൽ 906 സംശയാസ്പദമായ ഇബോള കേസുകൾ റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കി ലോകാരോഗ്യ സംഘടന (WHO).ഇതിൽ 223 മരണങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. എബോളയുടെ ബുണ്ടിബുഗ്യോ സ്ട്രെയിൻ മൂലമാണ്...
കോംഗോയിൽ എബോള പടരുന്നു, 80 മരണം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ : കോംഗോയിലും ഉഗാണ്ടയിലും വിപുലമായ രീതിയിൽ എബോള പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. യുഎൻ ആരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച്, ശനിയാഴ്ച വരെ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ബുനിയ, റുവാമ്പാറ,...
ആപ്പിൾ സിഇഒടിം കുക്ക് പടിയിറങ്ങുന്നു; പകരം ജോൺ ടെർനസ് ആ സ്ഥാനത്തെത്തും
ആപ്പിൾ സിഇഒ ടിം കുക്ക് പടിയിറങ്ങുകയാണ്. 15വർഷത്തെ സേവനം മതിയാക്കിയാണ് കുക്കിൻ്റെ രാജി. കുക്കിന് പകരം ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ ആകും. കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.ജോൺ ടെർണസ് നിലവിൽ ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്...
സഞ്ജുസാംസണ് ഐസിസി ‘പ്ലെയർ ഓഫ് ദ മന്ത്’ അവാർഡ്
സഞ്ജുസാംസണെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. 2026 ട്വൻ്റി20 ടൂർണ്ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് അംഗീകാരം. സാംസണിനൊപ്പം എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനത്തിന് ന്യൂസിലൻഡ് ഓൾറൗണ്ടർ മെലി കെർ വനിതാ...
ജാഗ്രത!, കോവിഡിന്റെ പുതിയ മുഖം ‘സിക്കാഡ’ അമേരിക്കയിൽ പടരുന്നു; വാക്സിനുകളെയും തോൽപ്പിക്കുന്ന അതിതീവ്ര വകഭേദമെന്ന് റിപ്പോർട്ട്
വാഷിങ്ടൺ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളിൽ നിന്ന് ഒരു പരിധി വരെ ലോകം മുക്തമാകാൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ നിന്ന് വീണ്ടുമിതാ ആശങ്കാജനകമായ ഒരു വാർത്ത വരുന്നു. അമേരിക്കയിലുടനീളം ‘സിക്കാഡ വേരിയന്റ്’ (BA.3.2)...
ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു സാംസണും മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ
മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണ്ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടം നേടി. സഞ്ജുവിനെ വിക്കറ്റ്...
ഇന്ത്യയ്ക്ക് മൂന്നാം ട്വൻ്റി20 കിരീടം, കിവീസിനെ തകർത്തത് 96 റൺസിന് ; സഞ്ജു ‘പ്ലെയർ ഓഫ് ദ ടൂർണ്ണമെൻ്റ് ‘
അഹമ്മദാബാദ് : മൂന്നാമതും ട്വൻ്റി20 ലോകകപ്പ് കിരീടം കൈവിടാതെ ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകർത്താണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടത്തിൽ മുത്തമിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വൻ്റി20 ലോകകപ്പ്...
‘ഫെൻ്റാസ്റ്റിക്’ ഫിൻ അലൻ, 33 പന്തിൽ സെഞ്വറി!; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ന്യൂസിലൻഡ് ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ
കൊൽക്കത്ത : ട്വൻ്റി20 ലോകകപ്പിൻ്റെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ. ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ബാറ്റിംഗാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170...
സഞ്ജു സാംസൺ 97 നോട്ട് ഔട്ട്!; ട്വൻ്റി20 ലോകകപ്പ് സെമി ബർത്ത് ഉറപ്പിച്ച് ഇന്ത്യ
കൊല്‍ക്കത്ത : ഈഡന് ഗാര്‍ഡന്‍സില്‍ സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ ട്വൻ്റി20 ലോകകപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ചു. സൂപ്പര്‍ എട്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സെമി...

